Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ചെറിയ പ്രായത്തില്‍ വാര്‍ദ്ധക്യം ബാധിക്കുന്ന അപൂര്‍വരോഗം; യൂട്യൂബിലൂടെ തന്റെ ജീവിതം എങ്ങനെയെന്ന് അവള്‍ ലോകത്തിന് കാണിച്ചു കൊടുത്തു! അഡലിയയുടെ വിശേഷങ്ങള്‍ക്കായി ആരാധകര്‍ കാത്തിരുന്നു: ഒടുവില്‍ പതിനഞ്ചാം വയസില്‍ അവള്‍ യാത്രയായി

17 JANUARY 2022 11:31 AM IST
മലയാളി വാര്‍ത്ത

ചെറുപ്പത്തില്‍ തന്നെ അകാലവാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ സംഭവിക്കുന്ന ഹച്ചിന്‍സന്‍ ഗില്‍ഫോര്‍ഡ് പ്രോജീരിയ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗാവസ്ഥയുമായി ജീവിച്ച അഡലിയ റോസ് വില്യംസ് എന്ന ലോകപ്രശസ്ത യൂട്യൂബര്‍ വിടവാങ്ങി.

പതിനഞ്ചാം വയസിലാണ് രോഗാവസ്ഥകള്‍ മൂലം അഡലിയ ലോകത്തോട് വിടപറഞ്ഞത്. പ്രോജീരിയ സിന്‍ഡ്രോം ബാധിച്ചവര്‍ വെറും 400 പേര്‍ മാത്രമാണ് ലോകത്തുള്ളതെന്ന് അപൂര്‍വ രോഗങ്ങളെപ്പറ്റി പഠിക്കുന്ന നോര്‍ഡ് എന്ന സ്ഥാപനം പറയുന്നു.


ജനിച്ച് മൂന്നാം മാസത്തില്‍ തന്നെ അഡലിയയ്ക്ക് ഈ രോഗം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ഈ രോഗത്തിനു ചികിത്സയില്ല. പെട്ടെന്നുള്ള വാര്‍ധക്യം, വളര്‍ച്ചക്കുറവ്, തലമുടികൊഴിച്ചില്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. 13 വയസു വരെയാണ് ഈ രോഗാവസ്ഥയുള്ളവര്‍ ജീവിക്കുന്ന ശരാശരി പ്രായം. എന്നാല്‍ അഡലിയ ഇതു പിന്നിട്ട് രണ്ടുവര്‍ഷം കൂടി ജീവിച്ചു. സ്ട്രോക്കോ ഹൃദയസ്തംഭനമോ മൂലമാണ് ഈ രോഗാവസ്ഥയുള്ളവരില്‍ കൂടുതല്‍ പേരും മരിക്കുന്നത്.

യുഎസിലെ ടെക്സസിലുള്ള റൗണ്ട് റോക്കില്‍ ഒരു സമ്പന്ന കുടുംബത്തിലാണ് അഡലിയയുടെ ജനനം. ബിസിനസുകാരനായ റയാന്‍ പല്ലാന്റയുടെയും വീട്ടമ്മയായ നടാലിയ അമോസൂറുടിയയുടെയും മകളാണ്. മൂന്നു സഹോദരന്‍മാരും അവള്‍ക്കുണ്ട്. നൃത്തം ചെയ്യാനായിരുന്നു അഡലിയയ്ക്ക് ഏറ്റവും ഇഷ്ടം. ഇതേ രോഗവും മറ്റ് അപൂര്‍വ രോഗങ്ങളും ബാധിച്ചവരെ പരിചയപ്പെടാനും അവര്‍ക്ക് പ്രത്യാശ നല്‍കാനും അഡലിയ സമയം കണ്ടെത്തി. 2012 മുതലാണ് അഡലിയ യൂട്യൂബ് വ്ളോഗ് തുടങ്ങിയത്.

 



അപൂര്‍വ സിന്‍ഡ്രോവുമായി താന്‍ ജീവിക്കുന്നതെങ്ങിനെയെന്ന് അവള്‍ ലോകത്തെ കാണിച്ചു. മേക്കപ്പ് ട്യൂട്ടോറിയലുകളും ഡാന്‍സുകളും സ്‌കിറ്റുകളുമൊക്കെ അവള്‍ തന്റെ യൂട്യൂബ് ചാനലില്‍ അവതരിപ്പിച്ചു. ഈ വിഡിയോകളിലൂടെ ഒരുപാട് പേര്‍ അവളുടെ ആരാധകരായി. 30 ലക്ഷം സബ്സ്‌ക്രൈബേഴ്സ് അഡലിയയുടെ യൂട്യൂബ് ചാനലിനുണ്ടായിരുന്നെന്നാണു കണക്ക്.

അഡലിയയ്ക്ക് മൂന്നടിയായിരുന്നു ഉയരം. ഭാരം വെറും 23 കിലോയും. യൂട്യൂബ് കൂടാതെ ഇന്‍സ്റ്റഗ്രാമിലും മറ്റു സമൂഹമാധ്യമങ്ങളിലും അഡലിയ സജീവമായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (2 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (2 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (3 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (5 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (6 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (7 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (7 hours ago)

Malayali Vartha Recommends