Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?

12 APRIL 2026 07:11 PM IST
മലയാളി വാര്‍ത്ത

നടി മീനയുടെ ചെന്നൈയിലെ കുടുംബവീടുമായി ബന്ധപ്പെട്ടൊരു വാര്‍ത്തയാണ് സമൂഹ മാധ്യമ ലോകത്ത് ചര്‍ച്ച. ഏകദേശം പത്ത് കോടി ചെലവഴിച്ച് പൂര്‍ത്തിയാക്കിയ വീടും സ്ഥലവും 100 കോടി രൂപയ്ക്ക് വിറ്റുപോയെന്നാണ് വാര്‍ത്ത. അമേരിക്കയിലുള്ള വിദേശ ദമ്പതികളാണ് വീട് കണ്ട് ഇഷ്ടപ്പെട്ട് ഇത്ര വലിയ തുക മുടക്കി സ്വന്തമാക്കിയതെന്നും കേള്‍ക്കുന്നു.

എക്‌സ് പ്ലാറ്റ്‌ഫോമുകളിലും ചില തമിഴ് മാധ്യമങ്ങളിലും ഇതു സംബന്ധിച്ച് വാര്‍ത്ത പ്രചരിക്കുന്നുണ്ട്. എന്നാല്‍ മീന എവിടെയും സ്ഥിരീകരണം നല്‍കിയിട്ടില്ല. നടിയുടെ സോഷ്യല്‍ മീഡിയ പേജിലും ഇതേക്കുറിച്ച് ഒരു ചെറിയ സൂചന പോലുമില്ല. മീന, ഭര്‍ത്താവ് സാഗര്‍, മകള്‍ നൈനിക എന്നിവര്‍ ഒന്നിച്ചു താമസിച്ച വീടാണിത്.

വലിയ ഗേറ്റുകളുളള കോമ്പൗണ്ടിനുള്ളില്‍ സുരക്ഷിതമായി സ്ഥിതി െചയ്യുന്ന വീടാണിത്. ചെന്നൈ നഗരത്തിലെ മീനയുടെ വീട് കേരള ശൈലിയിലാണ് നിര്‍മിച്ചിട്ടുള്ളത്. ഇവിടുത്തെ കാലാവസ്ഥയും മറ്റും കണക്കാക്കിയാല്‍ തന്നെ വീടിന്റെ ഉള്ളില്‍ നല്ല നിലയില്‍ കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലെ നിര്‍മിതിയാണ്. മീനയുടെ അമ്മ രാജമല്ലിക കണ്ണൂര്‍ സ്വദേശിനിയാണ്. ഈ വീട് നിര്‍മിക്കുമ്പോള്‍ വേണ്ട നിര്‍ദേശങ്ങള്‍ അമ്മ തന്നിരുന്നതായി നടി പറഞ്ഞിരുന്നു.

 

20 വര്‍ഷം മുന്‍പ് ബാങ്ക് വായ്പ്പ എടുത്താണ് മീന വീട് പൂര്‍ത്തിയാക്കുന്നത്. 10 കോടിക്കടുത്ത് രൂപ വായ്പയായി തന്നെ എടുത്തിരുന്നു. തടിയില്‍ കൊത്തിയെടുത്ത തൂണുകള്‍, വിശാലമായ അങ്കണം, കൊട്ടാരത്തിനു സമാനമായ ഡിസൈന്‍, തഞ്ചാവൂര്‍ ശില്‍പ്പങ്ങള്‍ എന്നിവയാണ് വീടിന്റെ പ്രധാന സവിശേഷത.

അതേസമയം 'ദൃശ്യം 3' ആണ് മീനയുടേതായി ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രം. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന 'റോസ്‌ലിന്‍' എന്നൊരു വെബ് സീരിസിലും അടുത്തിടെ മീന അഭിനയിച്ചിരുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് വെബ് സീരിസ് റിലീസ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends