Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താൻ തൊഴിൽ ചെയ്യുന്നിടത്ത് ക്രിമിനലുകൾ ഉണ്ടെന്നും പീഡനങ്ങൾ നടക്കുന്നുണ്ടെന്നും ജീവഭയം കൊണ്ടാണ് പേരുകൾ പുറത്തു പറയാത്തതെന്നും മാദ്ധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞത് മലയാള സിനിമയിലെ പാർവതി തിരുവോത്ത് എന്ന പ്രമുഖയായ ഒരു നടിയാണ്. എന്താണ് സ്ത്രീപക്ഷത്തുണ്ടെന്നു പറയുന്ന സർക്കാർ അടിയന്തിരമായി ചെയ്യേണ്ടിയിരുന്നത്? എഴുത്തുകാരി ശാരദക്കുട്ടി കുറിക്കുന്നു

17 JANUARY 2022 01:37 PM IST
മലയാളി വാര്‍ത്ത

നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കോഴുക്കുന്നതിനിടെ സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയമിച്ച ഹേമ കമ്മിഷൻ റിപ്പോർട്ട് വൈകുന്നതുമായി ബന്ധപ്പെട്ടുള്ള നിരവധി വിവാദങ്ങളും ഉടലെടുക്കുകയാണ്. എന്നാൽ ഹേമ ഒരു കമ്മിഷൻ അല്ലെന്നും കമ്മിറ്റിയാണെന്നും അതുകൊണ്ട് തന്നെ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടേണ്ട സാഹചര്യമില്ലെന്നുമാണ് സർക്കാരിന്റെ നിലപാട് എന്നത്. കഴിഞ്ഞ ദിവസം വനിതാക്കമ്മിഷൻ അദ്ധ്യക്ഷ പി സതീദേവി അക്കാര്യം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഹേമ റിപ്പോർട്ടിനെ കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടി തന്റെ നിലപാട് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയിരിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...


'ജസ്റ്റിസ് ഹേമ കമ്മീഷനോ കമ്മിറ്റിയോ എന്ന് അവരുടെ നിയമന ഉത്തരവു നോക്കിയാൽ തിരിച്ചറിയാവുന്നതേ ഉള്ളു. കമ്മിറ്റിയുടേതാണെങ്കിൽ കണ്ടെത്തലുകൾ നിയമസഭയിൽ വയ്‌ക്കേണ്ടതില്ല എന്ന സാങ്കേതികത്വം മനസിലാക്കുന്നു.

ഇത് Wcc ക്ക് നേരത്തെ അറിയില്ലായിരുന്നു എന്നത് അമ്പരപ്പിക്കുന്നു. കമ്മിറ്റിയാണ്, കമ്മീഷനല്ല, സാങ്കേതികത്വങ്ങളിൽ വ്യത്യാസമുണ്ട് എന്ന കാര്യം ശ്രദ്ധയിൽ പെടുത്തുവാൻ WCC ക്ക് ഒരു ലീഗൽ അഡ്വൈസർ ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തിന് കഴിയേണ്ടതായിരുന്നില്ലേ? സർക്കാരിന്റെ ഉത്തരവാദിത്തങ്ങളിൽ ബോദ്ധ്യമുള്ള നടിയാണ് പാർവതി. അങ്ങനെ അവർ വിശ്വസിച്ച് മൊഴി നൽകിയത് സർക്കാർ നിയമിച്ച ഹേമ കമ്മിഷനോ / കമ്മിറ്റിയോ അതിനു മുന്നിലാണ്. ഒരു കോടിയിലധികം തുക പ്രതിഫലം കൈപ്പറ്റിയ വ്യക്തിയാണ് അതിന്റെ തലപ്പത്ത്..

അതങ്ങനെ നിൽക്കട്ടെ എന്നു വെച്ചാൽ തന്നെ, താൻ തൊഴിൽ ചെയ്യുന്നിടത്ത് ക്രിമിനലുകൾ ഉണ്ടെന്നും പീഡനങ്ങൾ നടക്കുന്നുണ്ടെന്നും ജീവഭയം കൊണ്ടാണ് പേരുകൾ പുറത്തു പറയാത്തതെന്നും മാദ്ധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞത് മലയാള സിനിമയിലെ പാർവതി തിരുവോത്ത് എന്ന പ്രമുഖയായ ഒരു നടിയാണ്. എന്താണ് സ്ത്രീപക്ഷത്തുണ്ടെന്നു പറയുന്ന സർക്കാർ അടിയന്തിരമായി ചെയ്യേണ്ടിയിരുന്നത്? ഒരു FIR ഇട്ട് അന്വേഷണം നടത്തി വാസ്‌തവം പുറത്തു കൊണ്ടു വരണ്ടേ? എത്ര ദിവസമായി അവർ ഈ പരാതി പറഞ്ഞിട്ട്?

കന്യാസ്ത്രീമഠത്തിൽ ആരെയും ആരും കെട്ടിയിട്ടിട്ടില്ല, പോകേണ്ടവർക്കു പോകാം എന്ന് പി സി ജോർജ് പറഞ്ഞതും സിനിമ മേഖല ശരിയല്ലെങ്കിൽ പരാതി പറയാതെ ഇറങ്ങി പോകാമെന്ന് ഹേമ കമ്മിഷൻ അംഗമായ നടി ശാരദ പറഞ്ഞതും ഒരേ മനോഭാവം തന്നെ.

 

"ഇവിടം ഇങ്ങനെയൊക്കെയാണ്, ആൺധാർഷ്‌ട്യങ്ങളേ ഇവിടെ നടക്കൂ, നിങ്ങൾക്കു കീഴടങ്ങാനാവില്ലെങ്കിൽ മിണ്ടാതെ പൊയ്ക്കോണം" എന്നു തന്നെയാണതിനർത്ഥം. സർഗാത്മകമായ തൊഴിലിടങ്ങൾ സ്ത്രീകൾക്ക് അപ്രാപ്യമാകരുത്. സംശയങ്ങൾ തീർത്തു തരാൻ സർക്കാരിന് കഴിയണം."

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (2 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (2 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (3 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (5 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (6 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (7 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (7 hours ago)

Malayali Vartha Recommends