Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

വാർത്താ താരം മാത്രമല്ല, കോൺഗ്രസ്സുകാരുടെ മുഴുവൻ താരമാണ്; മാധ്യമ പരിലാളനകൾ ഏൽക്കാതെ കടന്നു വന്നുവെന്ന് മാത്രമല്ല, തരം കിട്ടുമ്പോഴെല്ലാം മാർക്സിസ്റ്റുകാർക്കൊപ്പം അദ്ദേഹത്തെ വേട്ടയാടിയ മാധ്യമങ്ങളെയും കൂസാത്ത ജൈത്രയാത്രയാണ് അദ്ദേഹത്തിന്റേത്; "വാർത്താ താരമല്ല " " പ്രവർത്തക താരമാണ് " സുധാകരനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

17 JANUARY 2022 02:54 PM IST
മലയാളി വാര്‍ത്ത

മനോരമ ചാനലിന്റെ കഴിഞ്ഞ വർഷത്തെ ന്യൂസ് മേക്കർ പുരസ്‌കാരം കെ സുധാകരന് ലഭിച്ചിരിക്കുകയാണ്. ഇപ്പോൾ ഇതാ അദ്ദേഹത്തെ കുറിച്ച് കുറിപ്പ് പങ്കു വച്ചിരിക്കുന്നു രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കുമ്പക്കുടി സുധാകരൻ, വാർത്താ താരം മാത്രമല്ല, കോൺഗ്രസ്സുകാരുടെ മുഴുവൻ താരമാണ്.

മാധ്യമ പരിലാളനകൾ ഏൽക്കാതെ കടന്നു വന്നുവെന്ന് മാത്രമല്ല, തരം കിട്ടുമ്പോഴെല്ലാം മാർക്സിസ്റ്റുകാർക്കൊപ്പം അദ്ദേഹത്തെ വേട്ടയാടിയ മാധ്യമങ്ങളെയും കൂസാത്ത ജൈത്രയാത്രയാണ് അദ്ദേഹത്തിന്റെത്. മാധ്യമങ്ങൾ എന്ത് വിധിക്കുന്നുവെന്ന് ചിന്തിക്കാത്ത കെ എസ്സിനെ നെ ഈ ന്യൂസ്മേക്കർ ബഹുമതിയും ഏറെയൊന്നും സ്പർശിക്കാൻ സാധ്യതയില്ല. ഈ ബഹുമതിയും മാനേജ്മെന്റ് ചോയ്സിനെക്കാൾ പൊതുജനങ്ങളുടെ ചോയ്സാണ്.

പ്രവർത്തകരെ ചേർത്തു പിടിക്കുമ്പോൾ പരിമിതികൾ വെയ്ക്കാത്ത നേതാവിനെ പ്രവർത്തകരും പരിധിയില്ലാതെ വാരിപ്പുണരുന്നതിന്റെ മറ്റൊരു ഉദാഹരണം..... തിരഞ്ഞെടുപ്പ് പരാജയത്തിൽ മനം നൊന്ത പ്രവർത്തകർക്ക് കെഎസ് നല്കിയത് പോരാടാനും , വിജയിക്കാനുമുള്ള ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ്.

സഖാക്കളുടെ കാലിൽ തൊട്ടാവാടി കൊള്ളുമ്പോൾ തൊട്ട്, നാട്ടിലെ ഏത് പ്രതിസന്ധിയിലും "സുധാകരനിസം " ആരോപിക്കുന്ന സഖാക്കളുടെ 'സുധാകര ഫോബിയയുടെ' കാലത്ത് അദ്ദേഹം "വാർത്താ താരമല്ല " " പ്രവർത്തക താരമാണ്. "

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (3 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (4 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (5 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (5 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (5 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (6 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (6 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (7 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (7 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (7 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (8 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (8 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (8 hours ago)

Malayali Vartha Recommends