അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസ്; അറസ്റ്റ് ഒഴിവാക്കാൻ ദിലീപ് ആലുവ കോടതിയിൽ നേരിട്ട് ഹാജരായി; നടപടി മുൻകൂർ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഢാലോചന നടത്തിയ കേസില് അറസ്റ്റ് ഒഴിവാക്കാന് ദിലീപ് ആലുവ കോടതിയില് നേരിട്ട് ഹാജരായി. സഹോദരന് അനൂപും സഹോദരി ഭര്ത്താവ് സൂരജും കോടതിയില് ദിലീപിനൊപ്പം ഹാജരായി. ജാമ്യം എടുക്കുന്നതിനാണ് നേരിട്ടെത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഢാലോചന നടത്തിയ കേസിലാണ് ജാമ്യം തേടിയത്. ക്രൈംബ്രാഞ്ചിന്റെ അറസ്റ്റ് ഒഴിവാക്കുകയാണ് ലക്ഷ്യം. മുന്കൂര് ജാമ്യ വ്യവസ്ഥയുടെ നടപടിയുടെ ഭാഗമായാണ് ഹാജരായത്.
https://www.facebook.com/Malayalivartha























