ഇത് ലക്ഷ്മിപ്രിയയുടെ ഫേസ്‌ബുക് പോസ്റ്റിനുള്ള മറുപടിയല്ല ...മറിച്ച് ഒരു ഓർമപ്പെടുത്തലാണ് ... കെ എസ് എഫ് ഇ യിൽ നിന്ന് വൻ ചിട്ടികൾ പിടിക്കുന്നവർ പിന്നീട് കടക്കെണിയിലാകുന്നത് കെ എസ് എഫ് ഇ യുടെ കുറ്റമാണോ ? കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെ , തിരിച്ചടവിനുള്ള മാർഗ്ഗമില്ലാതെ വൻ ചിട്ടികളിൽ ചേർന്നാൽ ഉണ്ടാകുന്ന അപകടങ്ങൾ ...

ജീവിതത്തിൽ ഒരിക്കലെങ്കിലും കെ എസ് എഫ് ഇ യിൽ എത്താത്തവർ കേരളത്തിലുണ്ടോ എന്ന് സംശയമാണ്. അത്രയേറെ ജന സൗഹൃദം തന്നെയാണ് കെ എസ് എഫ് ഇ ..ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ നിയമനടപടികൾ വളരെ കുറവായതുകൊണ്ട് എളുപ്പത്തിൽ പണം ലഭിക്കാൻ ശരാശരി മലയാളി ആശ്രയിക്കുന്നത് കെ എസ് എഫ് ഇ യെ തന്നെയാണ് ..
കെഎസ്എഫ്ഇയിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് ലക്ഷ്മി പ്രിയ വളരെ ദീർഘമായ ഫേസ്‌ബുക് പോസ്റ്റ് ഇട്ടിരുന്നു.. ഇക്കാര്യത്തിൽ ലക്ഷ്മി പ്രിയ അറിയാതെ പോയ ചില കാര്യങ്ങൾ ഉണ്ട് .... കെ എസ് എഫ് ഇ യിൽ നിന്ന് ലോൺ എടുക്കുമ്പോഴും ചിട്ടികളിൽ ചേരുമ്പോഴും ചില കാര്യങ്ങൾ മനസ്സിലാക്കിയിരിക്കണം ..
കൂടുതൽ അറിയാൻ വീഡിയോ കാണൂ
https://www.facebook.com/Malayalivartha























