Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..


പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ തീവ്രവാദി സാന്നിധ്യമോ..? ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ.. വ്യാജമാണെന്ന് കേരള പോലീസ് മേധാവി..


സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...

സംസ്ഥാനത്ത് മയക്കു മരുന്ന് മാഫിയകളും കൊട്ടേഷൻ സംഘങ്ങളും അഴിഞ്ഞാടുന്നത് തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു; ഹരിപ്പാട് ആർഎസ്എസ് പ്രവർത്തകൻ ശരത്ത് ചന്ദ്രൻ സിപിഎം ലഹരി മാഫിയ സംഘത്തിന്റെ ആക്രമത്തിൽ കൊല്ലപ്പെട്ടത് ഇതിന്റെ ഉദ്ദാഹരണമാണ്; സംസ്ഥാനത്ത് കഞ്ചാവ്-ലഹരി മാഫിയയെ സംരക്ഷിക്കുകയാണ് സിപിഎം; ഹരിപ്പാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം ക്രിമിനലുകൾ എന്ന ആരോപണവുമായി കെ.സുരേന്ദ്രൻ

17 FEBRUARY 2022 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ ഉറപ്പാക്കി

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...

പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഹരിപ്പാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം ക്രിമിനലുകൾ എന്ന ആരോപണവുമായി കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് മയക്കു മരുന്ന് മാഫിയകളും കൊട്ടേഷൻ സംഘങ്ങളും അഴിഞ്ഞാടുന്നത് തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു . ഹരിപ്പാട് ആർഎസ്എസ് പ്രവർത്തകൻ ശരത്ത് ചന്ദ്രൻ സിപിഎം ലഹരി മാഫിയ സംഘത്തിന്റെ ആക്രമത്തിൽ കൊല്ലപ്പെട്ടത് ഇതിന്റെ ഉദ്ദാഹരണമാണ്.

സംസ്ഥാനത്ത് കഞ്ചാവ്-ലഹരി മാഫിയയെ സംരക്ഷിക്കുകയാണ് സിപിഎമ്മെന്നും തൃശ്ശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കൊലയാളികളെല്ലാം അറിയപ്പെടുന്ന സിപിഎം പ്രവർത്തകരാണ്. ലഹരി മാഫിയക്കെതിരായ എല്ലാ കേസുകളും അട്ടിമറിക്കുന്നത് സിപിഎം നേതാക്കളും. കേരളത്തിൽ തുടർച്ചയായി കൊലപാതകങ്ങളും ​ഗുണ്ടാ ആക്രമണങ്ങളും നടന്നിട്ടും ഒരു നടപടിയും സർക്കാരിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടാവുന്നില്ല.

കഴിഞ്ഞ ദിവസം വിവാഹഘോഷയാത്രയ്ക്കിടെ ബോംബേറിൽ ഒരു സിപിഎം പ്രവർത്തകൻ ദാരുണമായി കൊല ചെയ്യപ്പെട്ടു. തുടർ ഭരണത്തിൽ സിപിഎം പരസ്പരം കൊല ചെയ്യാനും തുടങ്ങി. വ്യവസായ ശാലകൾ പൂട്ടിക്കുക, കച്ചവടം മുടക്കുക, സാധനം വാങ്ങാൻ വരുന്നവരെ അടിച്ചോടിക്കുക തുടങ്ങിയ പ്രവർത്തനമാണ് സിഐടിയു- സിപിഎം പ്രവർത്തകർ നടത്തുന്നത്. പൊലീസിന് സ്വതന്ത്രമായി അന്വേഷിക്കാൻ സാധിക്കുന്നില്ല.

കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി ആക്രമണങ്ങളാണ് സംസ്ഥാനത്ത് നടന്നത്. പ്രതികളെ പൊലീസ് സ്റ്റേഷനിലെത്തി പാർട്ടിക്കാർ തന്നെ ഇറക്കി കൊണ്ടു വരികയാണ്. ആഭ്യന്തരവകുപ്പ് പൂർണ്ണമായും പരാജയപ്പെട്ടു. യോ​ഗിയുടെ വാക്കുകൾക്കെതിരെ വാളെടുത്തവർ ക്രമസമാധാനത്തിന്റെ കാര്യത്തിൽ യുപിയെ അപേക്ഷിച്ച് എത്രയോ പിന്നിലായിരിക്കുന്നു. യുപിയിൽ ക്രിമിനലുകളെ അടിച്ചമർത്തുമ്പോൾ ഇവിടെ ക്രമിനലുകലെ സംരക്ഷിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കെഎസ്ഇബിയിലെ അഴിമതിയുടെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിടണം. ശതകോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. കെഎസ്ഇബി നൂറുകണക്കിന് ഏക്കർ ഭൂമി മാഫിയകൾക്കും പാർട്ടിക്കാർക്കും പതിച്ചു നൽകിയിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് എല്ലാ കാര്യങ്ങളോടും മൗനമാണ്. പിണറായി വിജയൻ മൻമോഹൻ സിം​ഗിന് പഠിക്കുകയാണ്. കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹം മിണ്ടുന്നില്ല. ലാലു പ്രസാദ് യാദവ് ബീഹാറിൽ ചെയ്ത അതേ പണിയാണ് എംഎം മണി ചെയ്യുന്നത്. പാവങ്ങളുടെ ആളാണെന്ന് പറഞ്ഞ് കോടികളുടെ അഴിമതി നടത്തുകയാണെന്ന് ബിജെപി അദ്ധ്യക്ഷൻ ആരോപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (1 minute ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (11 minutes ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (13 minutes ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (24 minutes ago)

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (35 minutes ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (41 minutes ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (48 minutes ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (50 minutes ago)

സ്റ്റേഷനില്‍ ഹാജരാകണം;  (57 minutes ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (1 hour ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (1 hour ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (2 hours ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (3 hours ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (3 hours ago)

Malayali Vartha Recommends