Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുത്ത് കേരളത്തിൻ്റെ പുരോഗതിയ്ക്ക് ഊർജ്ജം പകരുക, സാമൂഹ്യക്ഷേമം കൂടുതൽ സമഗ്രവും ഫലപ്രദവുമാക്കുക, സുസ്ഥിരവികസനം പൂർണതയോടെ കൈവരിക്കാൻ സാധിക്കുക - ഈ ലക്ഷ്യങ്ങളിൽ ഊന്നിയാണ് കേരള സർക്കാർ മുന്നോട്ടു പോകുന്നത്; നവകേരള നിർമ്മിതിയ്ക്കായി സർക്കാർ മുന്നോട്ടു വയ്ക്കുന്ന നയങ്ങളും നടപ്പാക്കുന്ന പ്രവർത്തനങ്ങളും ഗവർണർ ഇന്ന് സഭയിൽ അവതരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

18 FEBRUARY 2022 02:45 PM IST
മലയാളി വാര്‍ത്ത

നവകേരള നിർമ്മിതിയ്ക്കായി സർക്കാർ മുന്നോട്ടു വയ്ക്കുന്ന നയങ്ങളും നടപ്പാക്കുന്ന പ്രവർത്തനങ്ങളും ഗവർണർ ഇന്ന് സഭയിൽ അവതരിപ്പിച്ചുവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുത്ത് കേരളത്തിൻ്റെ പുരോഗതിയ്ക്ക് ഊർജ്ജം പകരുക, സാമൂഹ്യക്ഷേമം കൂടുതൽ സമഗ്രവും ഫലപ്രദവുമാക്കുക, സുസ്ഥിരവികസനം പൂർണതയോടെ കൈവരിക്കാൻ സാധിക്കുക -

ഈ ലക്ഷ്യങ്ങളിൽ ഊന്നിയാണ് കേരള സർക്കാർ മുന്നോട്ടു പോകുന്നതെന്ന് നിയമസഭ സമ്മേളനത്തിനു മുന്നോടിയായി നടന്ന നയപ്രഖ്യാപന പ്രസംഗത്തിൽ ബഹുമാനപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഈ കാലയളവിൽ പ്രതിസന്ധികൾ നിരവധിയുണ്ടായിട്ടും നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചിക ഉൾപ്പെടെ നിരവധി സൂചികകളിൽ കേരളം ഒന്നാമതെത്തിയത് ഈ ലക്ഷ്യത്തോട് സർക്കാർ പുലർത്തുന്ന ആത്‌മാർഥമായ സമീപനത്തിൻ്റെ പ്രതിഫലനമാണ്.

വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, പ്രകൃതിവിഭവ പരിപാലനം തുടങ്ങിയ സുപ്രധാന മേഖലകളെ പുതിയ ഉയരങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതിനൊപ്പം മെച്ചപ്പെട്ട ഉത്പാദനത്തിലൂടെയും വർദ്ധിച്ച തൊഴിൽ അവസരങ്ങളിലൂടെയും സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥ ശക്തമാക്കുക എന്നതാണ് സർക്കാരിൻ്റെ നയമെന്ന് ഗവർണർ വിശദീകരിച്ചു.

കേന്ദ്രീകൃതവും കാര്യക്ഷമവുമായ ഭരണനിർവഹണം ഉറപ്പു വരുത്താനും അതിനെ ജനകീയവൽക്കരിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കാലാനുസൃതമായ ഇടപെടലുകളിലൂടെ കേരളത്തിനു അനുഗുണമായ വിജ്ഞാനസമ്പദ് വ്യവസ്ഥ പടുത്തുയർത്താൻ ആവശ്യമായ ശ്രമങ്ങളും കൂടുതൽ ഊർജ്ജിതമാക്കും. ഇത്തരത്തിൽ നവകേരള നിർമ്മിതിയ്ക്കായി സർക്കാർ മുന്നോട്ടു വയ്ക്കുന്ന നയങ്ങളും നടപ്പാക്കുന്ന പ്രവർത്തനങ്ങളും ഗവർണർ ഇന്ന് സഭയിൽ അവതരിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (6 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (8 minutes ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (12 minutes ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (19 minutes ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (24 minutes ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (34 minutes ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (40 minutes ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (57 minutes ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയാന്‍ കര്‍മ്മ പദ്ധതി: ആന്റി സ്‌നേക്ക് വെനം 151 സര്‍ക്കാര്‍, 150 സ്വകാര്യ ആശുപത്രികളില്‍ ലഭിക്കും; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ നല്‍കി  (1 hour ago)

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (1 hour ago)

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (2 hours ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (2 hours ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (2 hours ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (2 hours ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (2 hours ago)

Malayali Vartha Recommends