Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

കൊലപാതകങ്ങളുടെ ഈറ്റില്ലമയി കേരളം! മനോനില തകർന്ന സമൂഹത്തെ സർക്കാർ സംരക്ഷിക്കണം; കുപ്രസിദ്ധ ഗുണ്ട എതിരാളിയെ തല്ലികൊന്ന് ശവശരീരം കൊണ്ട് വെച്ചത് പൊലിസ് സ്റ്റേഷനിൽ: കേരളജനങ്ങളുടെ മനസികനിലയെ കുറിച്ചൊരു റിപ്പോർട്ട് തയ്യാറാക്കിയില്ലെങ്കിൽ സംഭവിക്കാൻ പോകുന്നത് വൻ വിപത്ത്; തുറന്നടിച്ച് സി പി ജോൺ

18 FEBRUARY 2022 08:16 PM IST
മലയാളി വാര്‍ത്ത

കേരളം കൊലപാതക പരമ്പരകളുടെ ഈറ്റില്ലമാകുകയാണ്. ഓരോ ദിവസം കഴിയുമ്പോഴും രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളക്കരയിൽ ചർച്ചയാകുന്നത്. ഇന്നും, ട്വിന്റി-ട്വിന്റി പ്രവർത്തകന്റെ മരണം കേൾക്കാതെ ഞെട്ടിച്ചതാണ്. മനോനില തകരുന്ന കേരളത്തെ കുറിച്ച് സംസാരിക്കുകയാണ് ഫെയ്‌സ് ടു ഫെയ്‌സ് യുട്യൂബ് ചാനലിലൂടെ സി പി ജോൺ.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്:

കേരളത്തിൽ രാഷ്‌ടീയ കൊലപാതകങ്ങളെക്കാളും ഡൊമസ്റ്റിക് വയലൻസ് കേസുകളാണ് കൂടുന്നതെന്നാണ് സി പി ജോൺ പറയുന്നത്. മദ്യപിച്ച് അച്ചനെക്കൊല്ലുന്ന മക്കൾ, മകനെ കൊല്ലുന്ന അച്ഛൻ ഇങ്ങനെ നീളുന്നു കേരളത്തിലെ കൊലപാതകങ്ങൾ, ഇതിനെതിരെയാണ് ഇദ്ദേഹം സംസാരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയിലായിരുന്നു കണ്ണൂരിൽ കല്യാണ തലേന്ന് പാട്ടിടുന്നതുമായി തുടർന്നുണ്ടായ പ്രശ്നത്തിൽ, പിടീന് കല്യാണ വീട്ടിൽ വധു വരന്മാർ ഇറങ്ങാൻ നിൽക്കുന്ന സമയത്ത് ബോംബേറും.. തുടർന്ന് സുഹൃത്തിന്റെ മരണവും നടന്നത്.

കോട്ടയത്ത് കുപ്രസിദ്ധനായൊരു ഗുണ്ട തന്റെ എതിരാളിയെ തല്ലിച്ചതച്ച് കൊന്ന് പൊലീസ് സ്റ്റേഷനിൽ ശവശരീരം കൊണ്ട് വെച്ചത്. പോത്തൻകോടിൽ, വെട്ടിയെടുത്ത കാലുമായി മറ്റൊരു ഗുണ്ടാ സംഘം നാട് റോഡിൽ കൂടിപോയതും കേരളത്തിൽ ചർച്ചയായതാണ്.

ഇതിനെതിരെ, സർക്കാർ പ്രതികരിക്കണമെന്നാണ്, സി ജോൺ പറയുന്നത്. ഡൊമസ്റ്റിക് വയലൻസ് മാത്രമല്ല.. ആത്മഹത്യകളൂം കേരളത്തിൽ ഓരോ ദിവസം കഴിയുമ്പോഴും കൂടുന്നുണ്ട്. ആത്മഹത്യ ചെയ്യുന്നത്.. ഏതെങ്കിലും വയസ്സിനിടയിലുളവർ മാത്രമല്ല, എല്ലാ പ്രായത്തിലുള്ളവരുമുണ്ട്.

കേരളത്തിലെ ജനങ്ങളുടെ മാനസികആരോഗ്യത്തെ കുറിച്ച് സർക്കാരിന് ചിന്തയുണ്ടാകണം. ഇതിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ കേരള ജനതയുടെ മാനസികാരോഗ്യത്തിന് വളർച്ചയുണ്ടാകും. എത്രയും വേഗം തന്നെ നമ്മുടെ സമൂഹത്തിലെ ജനങ്ങളുടെ മാനസിക ആരോഗ്യത്തെ കുറിച്ചുള്ള ഒരു റിപ്പോർട്ട് തയ്യാറാക്കി അതിനോട് പ്രതിവിധി കണ്ടെത്തിയില്ലെങ്കിൽ സംഭവിക്കാൻ പോകുന്നത് ഇതിലും വലിയ മാരകമായ വർത്തകളായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (7 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (9 minutes ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (13 minutes ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (20 minutes ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (25 minutes ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (35 minutes ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (41 minutes ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (58 minutes ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയാന്‍ കര്‍മ്മ പദ്ധതി: ആന്റി സ്‌നേക്ക് വെനം 151 സര്‍ക്കാര്‍, 150 സ്വകാര്യ ആശുപത്രികളില്‍ ലഭിക്കും; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ നല്‍കി  (1 hour ago)

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (1 hour ago)

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (2 hours ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (2 hours ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (2 hours ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (2 hours ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (2 hours ago)

Malayali Vartha Recommends