പാലായില്‍ ടാങ്കര്‍ ലോറി മറിഞ്ഞു... റബര്‍ ഫാക്ടറിയിലേക്ക് ആസിഡുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്

പാലാ കുറ്റില്ലത്ത് ടാങ്കര്‍ ലോറി മറിഞ്ഞു. പൊന്‍കുന്നത്തെ റബര്‍ ഫാക്ടറിയിലേക്ക് ആസിഡുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ആസിഡ് ചോര്‍ച്ചയില്ലെന്നാണ് വിവരം. അഗ്‌നിശമനസേനയും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























