നിലവിലുള്ള സാഹചര്യത്തെ നേരിടാനും കേരളത്തെ വികസനത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ബജറ്റ്.... ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല വിലവര്‍ധന നേരിടാന്‍ നടപടിയുണ്ടാകും., ദീര്‍ഘകാല ലക്ഷ്യങ്ങള്‍ വച്ചുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍

ബജറ്റ് അവതരണത്തിന് മുന്‍പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പ്രാവശ്യം അവതരിപ്പിച്ചതിന്റെ മറ്റൊരു വേര്‍ഷനാണ് ഈ ബജറ്റ്.
അതില്‍ കുറച്ച് കാര്യങ്ങള്‍ കൂടി ചേര്‍ത്തു. ഭരണപക്ഷത്തിന്റെ മാത്രമല്ല പ്രതിപക്ഷത്തിന്റെയും സഹകരണം ആവശ്യമാണെന്നും മന്ത്രി ആവശ്യപ്പെട്ടു.
" f
https://www.facebook.com/Malayalivartha