Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ ഇക്കോ ഷോപ്പുകളുടെ ശൃംഖല, കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക് ... കടലാസുരഹിത നിയമസഭ എന്ന ലക്ഷ്യത്തിന് ഗുണകരമായ രീതിയില്‍ ആദ്യമായി ടാബ്ലെറ്റ് നോക്കി ബജറ്റ് വായിക്കുന്നതില്‍ ധനമന്ത്രിക്ക് സ്പീക്കര്‍ എം.ബി.രാജേഷിന്റെ അഭിനന്ദനം

11 MARCH 2022 10:00 AM IST
മലയാളി വാര്‍ത്ത

2050 ല്‍ കേരളത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാകും. 'കൃഷിശ്രീ' സ്വയംസഹായ സംഘങ്ങള്‍ക്ക് 19 കോടി. കാര്‍ഷിക മേഖലയ്ക്കുള്ള അടങ്കല്‍ 851 കോടി രൂപ. കോള്‍ഡ് ചെയിന്‍ ശൃംഖല സ്ഥാപിക്കാന്‍ 10 കോടി. നെല്‍ കൃഷിക്ക് 76 കോടി രൂപ. നെല്ലിന്റെ താങ്ങുവില കൂട്ടും.


ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാന്‍ 10 കോടി രൂപ വകയിരുത്തി.


കടലാസുരഹിത നിയമസഭ എന്ന ലക്ഷ്യത്തിന് ഗുണകരമായ രീതിയില്‍ ആദ്യമായി ടാബ്ലെറ്റ് നോക്കി ബജറ്റ് വായിക്കുന്നതില്‍ ധനമന്ത്രിക്ക് സ്പീക്കര്‍ എം.ബി.രാജേഷിന്റെ അഭിനന്ദനം. ബജറ്റ് വായനയ്ക്കിടെയാണ് സ്പീക്കര്‍ ഇടപെട്ട് ഇക്കാര്യം സൂചിപ്പിച്ചത്.



കര്‍ഷകര്‍ക്ക് വിദേശ മാതൃകകള്‍ കണ്ടു മനസ്സിലാക്കാന്‍ പദ്ധതി നടപ്പാക്കും.
കോള്‍ഡ് സ്റ്റോറേജിന് 10 കോടി

കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ ഇക്കോ ഷോപ്പുകളുടെ ശൃംഖല

നെല്ലിന്റെ താങ്ങുവില 28 രൂപ 20 പൈസയാക്കി ഉയര്‍ത്തി

സുസ്ഥിര നെല്‍കൃഷി വികസനത്തിനായി 76 കോടി

50 ശതമാനം ഫെറി ബോട്ടുകള്‍ സോളാറാക്കി മാറ്റും

ഇനി മുതല്‍ പരിസ്ഥിതി ബജറ്റും



റബ്ബര്‍ സബ്‌സിഡിക്ക് 500 കോടി

വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കും

റബറൈസ്ഡ് റോഡിന് 50 കോടി

പ്ലാന്റേഷന്‍ നിയമം കാലോചിതമായ പരിഷ്‌കരിക്കും


10 മിനി ഫുഡ് പാര്‍ക്കിനായി 150 കോടി

ഏഴ് ആഗ്രി ടെക് കേന്ദ്രങ്ങള്‍ക്ക് 175 കോടി

മൂല്യവര്‍ധിത കാര്‍ഷിക മിഷന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി

ആഗോള ശാസ്‌ത്രോത്സവത്തിന് നാല് കോടി

കേരള സയന്‍സ് പാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കും

 



ഡിജിറ്റല്‍ സര്‍വകലാശാലക്ക് കീഴില്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സ്ഥാപിക്കും

1000 കോടി മുതല്‍ നാല് സയന്‍സ് പാര്‍ക്ക് സ്ഥാപിക്കും
ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്ക് നിര്‍മിക്കുന്നതിന് കിഫ്ബി 200 കോടി

വര്‍ക്ക് ഫ്രം ഹോം വ്യാപകമാക്കാന്‍ 50 കോടി

കമ്പനികള്‍ക്ക് ട്രെയിനിങ് നല്‍കാന്‍ ടെക്‌നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും പ്രത്യേക സംവിധാനം

്.കെ എന്‍ ബാലഗോപാലിന്റെ ആദ്യ സമ്പൂര്‍ണ ബഡ്ജറ്റാണ് ഇന്നത്തേത്. ബഡ്ജറ്റ് അവതരണം കാണാന്‍ മന്ത്രിയുടെ കുടുംബവും നിയമസഭയില്‍ എത്തിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (20 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (2 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends