Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് മഹാരാജാസ് കോളേജില്‍ പ്രവേശനം നിഷേധിച്ചു; വിദ്യാര്‍ത്ഥികള്‍ കുടില്‍കെട്ടി സമരത്തില്‍

17 SEPTEMBER 2015 03:33 PM IST
മലയാളി വാര്‍ത്ത.

നിയമവിധേയമല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളും മാനേജ്‌മെന്റ് അധികൃതരും ബിരുദ പ്രവേശനം നിഷേധിച്ചതായി പരാതി. പ്രശ്‌നം പരിഹരിക്കമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ കുടില്‍ കെട്ടി അനിശ്ചിതകാല സമരം നടത്തുകയാണ്.

മൂന്ന് പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്കും ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് 22 വയസ് കഴിഞ്ഞു എന്ന കാരണം പറഞ്ഞാണ് എറണാകുളം മഹാരാജാസ് കോളേജില്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരിക്കുന്നത്. സ്വാതി സംഗീത്, സേതു കൃഷ്ണന്‍, സനല്‍ വി എസ്, ജോബിന്‍ പി ജോസ്, കിരണ്‍ ദാസ് എന്നിവര്‍ 2015-16 അദ്ധ്യയന വര്‍ഷത്തിലെ ബിരുദ കോഴ്‌സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുകയും അപേക്ഷ സ്വീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ഫെഡറല്‍ ബാങ്ക് ശാഖയില്‍ അപേക്ഷ ഫീസ് അടക്കുകയും ചെയ്തു.

അഡ്മിഷനായി മഹാരാജാസ് കോളേജ് പ്രസിദ്ധികരിച്ച റാങ്ക് ലിസ്റ്റിലും അലോട്ട്‌മെന്റ് ലിസ്റ്റിലും ഇവരുടെ പേരുകള്‍ വരുകയും ചെയ്തു. അതേ തുടര്‍ന്ന് പ്രവേശനത്തിനായി രക്ഷകര്‍ത്താക്കളുമായി കോളേജില്‍ എത്തിയപ്പോഴാണ് പ്രായ പരിധി പറഞ്ഞ് അധികൃതര്‍ ഇവരെ മടക്കി അയച്ചത്.

കേരള സര്‍ക്കാരും എംജി യൂണിവേഴ്‌സിറ്റിയും നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായാണ് എറണാകുളം മഹാരാജാസ് പ്രവര്‍ത്തിക്കേണ്ടത്. പ്രവേശനത്തിന് എംജി യൂണിവേഴ്‌സിറ്റി നിഷ്‌കര്‍ഷിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യത പ്ലസ്ടുവോ തത്തുല്യമായ കോഴ്‌സോ പാസായിരിക്കണമെന്നു മാത്രവും. പ്രായപരിധി സംബന്ധിച്ച യാതൊരു നിര്‍ദേശവും നല്‍കുന്നുമില്ല. നിയമവിധേയമല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് തങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച മഹാരാജാസ് അധികൃതര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോളജിന് എതിര്‍വശത്ത് കുടില്‍ കെട്ടി സമരം ചെയ്യുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (2 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (2 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (2 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (2 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (4 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (4 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (6 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (6 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (6 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (6 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (6 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (7 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (7 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (8 hours ago)

Malayali Vartha Recommends