Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

മിനിറ്റ് വച്ച് തെറിപ്പിക്കും സര്‍ക്കാര്‍.. അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥര്‍ സമരമുഖത്തേക്ക്, ജേക്കബ് തോമസ് പുതിയ ഇര

17 SEPTEMBER 2015 06:27 PM IST
മലയാളി വാര്‍ത്ത.

അഴിമതിക്കാരല്ലാത്ത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സമരമുഖത്തേക്ക്. കേരള സര്‍ക്കാര്‍ അഴിമതിയില്‍ കുളിക്കുകയാണെന്നും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍ച്ചയായി നടപടികള്‍ സ്വീകരിക്കുകയാണെന്ന് പരാതിപ്പെട്ട് കേരളത്തിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുന്നു. അജിതാബീഗം, നിശാന്തിനി, അനുപമ, രാജു നാരായണസ്വാമി തുടങ്ങിയ പീഡിതരായ ഉദ്യോഗസ്ഥര്‍ക്ക് പിന്നാലെ ജേക്കബ് തോമസും പീഡിതനായി. ബാര്‍ക്കോഴ കേസില്‍ അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് വിജിലന്‍സില്‍ നിന്നും പുറത്തായ ജേക്കബ് തോമസ് ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്നും പുറത്തായി. വന്‍കിട ഫ്‌ലാറ്റുകള്‍ക്കെതിരെ സുരക്ഷയുടെ പേരില്‍ നടപടി സ്വീകരിച്ചതാണ് ജേക്കബ് തോമസിന് വിനയായത്. ഋഷിരാജ് സിംഗിനെതിരെ വൈകാതെ നടപടിയുണ്ടാകും. മന്ത്രിമാര്‍ക്ക് ചുറ്റും ഉപഗ്രഹങ്ങളുമായി നടക്കുന്ന പോലീസുകാരെ തിരിച്ചു വിളിച്ചതാണ് കാരണം.
സത്യസന്ധന്‍ എന്ന് സ്വയം നടിച്ചു നടക്കുന്ന മന്ത്രി രമേശ് ചെന്നിത്തലയാണ് ജേക്കബ് തോമസിനെ തെറിപ്പിച്ചത്. ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കും തത്പരരായ ചില ഫ്‌ലാറ്റ്ഉടമകള്‍ ജേക്കബ് തോമസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ചില മന്ത്രിമാര്‍ ജേക്കബ് തോമസിനെ മന്ത്രിസഭായോഗത്തിലും ചീത്ത വിളിച്ചു.
വിഎസ് അച്യുതാനന്ദന്‍ മടങ്ങി വന്നത് മാത്രമാണ് കേരളത്തിന്റെ ഏക സമാധാനം. അദ്ദേഹം നയിച്ചാല്‍ ഇടതുമുന്നണി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചു വരും. അങ്ങനെയല്ല സംഭവിക്കുന്നതെങ്കില്‍ പലതും കാത്തിരുന്ന് കാണേണ്ടിവരും.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാനാവില്ലെങ്കിലും കേരളത്തെ നോക്കി മീശ പിരിക്കാന്‍ കേന്ദ്രത്തിന് കഴിയും. പാറ്റൂര്‍ ഭൂമി ഇടപാട് കേസ് അന്വേഷിച്ചതും ജേക്കബ് തോമസാണ്. സര്‍ക്കാരിന് അനഭിമതനാക്കുന്നവരെ നിയമിക്കുന്ന കസേരയാണ്. കേരള പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷ് നേരത്തെ ജയില്‍മേധാവി സ്ഥാനത്ത് നിന്നും തെറിച്ച അലക്‌സാണ്ടര്‍ ജേക്കബിനെ നിയമിച്ചതും ഇതേ കസേരയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (1 hour ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (1 hour ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (2 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (2 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (3 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (4 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (6 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (6 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (6 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (6 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (6 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (7 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (7 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (8 hours ago)

Malayali Vartha Recommends