Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടതി വിധി വന്നതോടെ പോലീസ് ഉഷാര്‍; പിന്‍സീറ്റില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തവര്‍ക്ക് വ്യാപകമായി ഇന്നലെ പിഴയിട്ടു

18 SEPTEMBER 2015 11:14 AM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഏമാന്‍മാര്‍ക്ക് താത്പര്യം പൊതുജനത്തെ പിഴിയാന്‍. ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റിലും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവോടെ പരിശോധനയും പിഴ ഈടാക്കലുമെല്ലാം സജീവമായി. കോടതി ഉത്തരവ് വന്ന് തൊട്ടടുത്ത ദിവസം തന്നെ പൊലീസ് ഹെല്‍മറ്റ് വേട്ട തുടങ്ങിയതോടെ ബൈക് യാത്രക്കാര്‍ വെട്ടിലായി. എറണാകുളത്ത് സജീവമായി പരിശോധന നടന്നു. മൊബൈല്‍ കോടതിയും പിഴ ഈടാക്കല്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെ എത്രയും വേഗം പുറകിലുള്ളവര്‍ക്കും ഹെല്‍മറ്റ് വാങ്ങേണ്ട അവസ്ഥയിലായി ഇരുചക്രവാഹന ഉടമകള്‍.
എറണാകുളം നഗരത്തില്‍ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്ര ചെയ്ത 20 പേര്‍ക്ക് മൊബൈല്‍ കോടതി പിഴശിക്ഷ നല്‍കി. സ്ത്രീകളും കുട്ടികളുമടക്കം ഇരുപതു പേര്‍ക്കാണ് മൊബൈല്‍ കോടതി ജഡ്ജി സോമന്‍. പി. മാങ്കൂട്ടത്തില്‍ പിഴ വിധിച്ചത്. ഇന്നലെ രാവിലെ എറണാകുളം ഫോര്‍ഷോര്‍ റോഡിലും പരിസരങ്ങളിലുമായി നടത്തിയ പരിശോധനയില്‍ ഹെല്‍മെറ്റ് ധരിക്കാത്തവരില്‍ നിന്ന് നൂറു രൂപ വീതം പിഴയീടാക്കി.
ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് വേണ്ടെന്ന സര്‍ക്കാരിന്റെ വിജ്ഞാപനം കഴിഞ്ഞ ദിവസം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ പിന്‍സീറ്റുയാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കണമെന്നു പറയുമ്പോള്‍ അതിനു വിരുദ്ധമായി വ്യവസ്ഥ കൊണ്ടുവരുന്നത് നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സ്‌റ്റേ ഉത്തരവ്. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഇളവ് നല്‍കി കൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോര്‍വാഹന ചട്ട ഭേദഗതിയാണ് കോടതി സ്‌റ്റേ ചെയ്തത്. കേന്ദ്ര നിയമത്തിന് കടക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
കേന്ദ്ര നിയമ പ്രകാരം സിഖ് വിശ്വാസികള്‍ക്കും രോഗികള്‍ക്കുമാണ് ഹെല്‍മെറ്റ് ഉപയോഗിക്കുന്നതിന് ഇളവ് അനുവദിച്ചിട്ടുള്ളത്. സര്‍ക്കാര്‍ പുറത്തിറക്കിയ ചട്ട ഭേതഗതി ഇതിന് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ടി.യു രവീന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് വി. ചിദംബരേഷ് ഇടക്കാല ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കണമെന്നും, ഇരുചക്ര വാഹനങ്ങളുടെ പിന്നിലെ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്നും സുപ്രീം കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. ഹൈല്‍മറ്റുകടകളില്‍ ഇപ്പോള്‍ വില്‍പ്പന തകര്‍ക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends