Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

മഞ്ജു ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട നൃത്തപരിപാടിയില്‍ പങ്കെടുക്കരുതെന്നും ഇത് മഞ്ജുവിനോട് പറയാന്‍ ദിലീപ്; മദ്യപാനിയായിരുന്നെന്നും ഡാന്‍സ് ചെയ്യാന്‍ പോകുന്നത് ചേട്ടന് ഇഷ്ടമല്ലെന്നും അഭിഭാഷകന്‍ അനൂപിനെ പഠിപ്പിച്ചത്.... നടിയെ ആക്രമിച്ച കേസിൽ ദിലീപ് വീണ്ടും ഊരാക്കുടുക്കിലേക്ക്… ദിലീപിന്റെ ആദ്യ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം

22 APRIL 2022 02:02 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ ദിലീപ് വീണ്ടും ഊരാക്കുടുക്കിലേക്ക്… ദിലീപിന്റെ ആദ്യ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി വീണ്ടും എടുക്കും. ഉടൻ മൊഴി എടുക്കാൻ അന്വേഷണ സംഘം നീങ്ങും. ഇന്നലെ നടന്ന അന്വേഷണ ഉദോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മി നടത്തിയ വെളിപ്പെടുത്തലില്‍ വ്യക്തത തേടിയാണ് അന്വേഷണ സംഘത്തിന്റെ നടപടി.

നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായ അനൂപിനെ മൊഴി നല്‍കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ പഠിപ്പിക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മഞ്ജു വാര്യര്‍ മദ്യപാനിയായിരുന്നെന്നും ഡാന്‍സ് ചെയ്യാന്‍ പോകുന്നത് ചേട്ടന് ഇഷ്ടമല്ലെന്നും അഭിഭാഷകന്‍ അനൂപിനെ പഠിപ്പിക്കുന്നതായി ശബ്ദരേഖയില്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ നടി ഭാഗ്യലക്ഷ്മി റിപ്പോർട്ടർ ചാനലിനോട് ദിലീപിനെതിരെ ചില വെളിപ്പെടുത്തൽ നടത്തിയിരുന്നു

ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യര്‍ കരിക്കകം ക്ഷേത്രത്തില്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് ഫോണില്‍ വിളിച്ചു. മഞ്ജു ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട നൃത്തപരിപാടിയില്‍ പങ്കെടുക്കരുതെന്നും ഇത് മഞ്ജുവിനോട് പറയാന്‍ ദിലീപ് തന്നോട് ആവശ്യപ്പെട്ടു താന്‍ ഇക്കാര്യം മഞ്ജുവിനോട് സംസാരിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞപ്പോള്‍ ദിലീപ് തന്നോട് ആക്രോശിച്ചുവെന്നുമാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. ഭാഗ്യലക്ഷ്മി നടത്തിയ വെളിപെപ്ടുത്തലിൽ ഉൾപ്പെടെ മഞ്ജുവിനോട് ചോദിച്ചറിയും

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരുടെ മൊഴി ആദ്യം രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൌലോസിന്റെ നേതൃത്വത്തിലായിരുന്നു മഞ്ജു വാര്യറുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്താനായി നാല് മണിക്കൂറോളം എടുത്തു. കേസുമായി ബന്ധപ്പെട്ട അടുത്തിടെ പുറത്ത് വന്നതും അല്ലാത്തുമായ ഓഡിയോയിലെ ശബ്ദങ്ങള്‍ തിരിച്ചറിയുന്നതിന് വേണ്ടിയായിരുന്നു അന്ന് മഞ്ജു വാര്യറുടെ മൊഴി രേഖപ്പെടുത്തിയത്


പുറത്ത് വന്ന ചില ശബ്ദരേഖകള്‍ കേസില്‍ ഏറെ നിർണ്ണായകമാണ്. ഇതുമായി ബന്ധപ്പെട്ട്. അനൂപ്, സുരാജ് എന്നിവരുടെ ശബ്ദം തിരിച്ചറിയേണ്ടതുണ്ട്. അതോടൊപ്പം സാക്ഷികളെ കൂറുമാറ്റുന്നതിനായി ഡോ. ഹൈദരാലിയുമായി സംസാരിച്ചത്, എല്ലാ ചെയ്തത് കൂട്ടുകാരികള്‍ക്ക് വേണ്ടി ഒരു പണി കൊടുക്കണം എന്ന് പറയുന്ന ശബ്ദവുമാണ് പ്രധാനമായും തിരിച്ചറിയേണ്ടത്. ഇതിന് വേണ്ടിയായിരുന്നു മഞ്ജു വാര്യറുടെ മൊഴി രേഖപ്പെടുത്തിയത്.

 

ഓഡിയോകള്‍ മഞ്ജു വാര്യറുടെ റൂമില്‍ വെച്ച് പ്ലേ ചെയ്ത് കേള്‍പ്പിച്ചു. ഇതിന് വേണ്ടി കുറച്ചധികം സമയം എടുത്തു. അതിന് ശേഷം ഇത് ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നുണ്ടോയെന്നും ഉള്ളടക്കം എന്തായിരിക്കാം എന്നതിനെക്കുറിച്ചും മഞ്ജുവാര്യറോട് ചോദിച്ച് അറിഞ്ഞു. മൊഴിയെടുക്കലിന് ശേഷം തൃപ്തിയോടെയാണ് പൊലീസ് മടങ്ങിയത് . മൊഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് മഞ്ജു വാര്യറെ സമീപിക്കുകയും എവിടെ വെച്ച് കാണാന്‍ പറ്റുമെന്ന് അന്വേഷിക്കുകയുമായിരുന്നു. താന്‍ കൊച്ചിയില്‍ തന്നേയുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് നടി താമസിക്കുന്ന ഹോട്ടലിലേക്ക് അന്വേഷണ സംഘം എത്തി മൊഴി രേഖപ്പെടുത്തല്‍ ആരംഭിക്കുകയായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നേരത്തേയും മഞ്ജു വാര്യറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷം ദീർഘകാലം കേസുമായി ബന്ധപ്പെട്ട് മഞ്ജുവിന്റെ പേര് പരാമർശിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ പുതിയ തെളിവുകളുടെ സാഹചര്യത്തില്‍ താരത്തിനും കൂടുതല്‍ പറയാനുണ്ടാവുമെന്ന് മനസ്സിലാക്കിയാണ് മഞ്ജുവാര്യറുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. അതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും മൊഴി രേഖപ്പെടുത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (6 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (6 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (6 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (7 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (7 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (8 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (8 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (8 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (9 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (9 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (9 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (9 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (9 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (9 hours ago)

Malayali Vartha Recommends