Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

നെഗറ്റീവായിട്ടുള്ളവരും പോസിറ്റീവായിട്ടുള്ളവരുമുണ്ട്; അവരുടെ പേര് എടുത്ത് പറയാൻ സാധിക്കില്ല; അവിടെ ചില ഫേക്ക് സ്മൈലുകൾ ഉണ്ട്; ഫേക്കായ ആളുടെ പേര് അവർ ഒരു സ്ത്രീയായത് കൊണ്ട് മാത്രം പറയുന്നില്ല; അവർ അറിയാതെ തന്നെ ഇക്കാര്യം മനസിലാക്കാൻ സാധിച്ചു; ലാലേട്ടനോട് സംസാരിക്കുമ്പോൾ പോലും അവരുടെ ചിരി ഫേക്കാണ്; ശാലിനിയെ ഇനി വളർത്തരുത് എന്ന് പറഞ്ഞ അതേ ലക്ഷ്മി ചേച്ചിയും ധന്യയും തന്നെ അവസാനം, അവൾ തങ്ങളെ മനസിലാക്കാതെയാണ് പോയത് എന്ന് പറഞ്ഞിരിക്കുകയാണ്; തുറന്നടിച്ച് ശാലിനി

22 APRIL 2022 02:04 PM IST
മലയാളി വാര്‍ത്ത

നമ്മിൽ പലരും ബിഗ്ബോസ് സീസൺ ഫോറിന്റെ പ്രേക്ഷകരാണ്. ഇതിനോടകം തന്നെ പല മത്സരാർത്ഥികളും പ്രേക്ഷക മനസു കീഴടക്കി കഴിഞ്ഞു. കഴിഞ്ഞ ആഴ്ച ശാലിനിയെന്ന മത്സരാർത്ഥിയാണ് പുറത്തുപോയത് ഇപ്പോളിതാ നിരവധി രഹസ്യങ്ങൾ ശാലിനി പുറത്തു പറഞ്ഞിരിക്കുകയാണ്. ഒരുപാട് വ്യക്തികളെക്കുറിച്ച് തന്റെ അനുഭവങ്ങളാണ് ശാലിനി പറഞ്ഞിരിക്കുന്നത്.

'ആ എലിമിനേഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നവരെ വെച്ച് നോക്കുമ്പോൾ ഒരുപക്ഷേ ഞാൻ പുറത്ത് പോകുമെന്ന് പ്രേക്ഷകർ വിചാരിച്ചിട്ടുണ്ടാകില്ല എന്നാണ് ശാലിനി പറയുന്നത് . ആദ്യത്തെ ആഴ്ചയിലെ പ്രകടനം കണ്ടാണ് പലരും വിലയിരുത്തൽ നടത്തുന്നത്. അവിടെയുള്ള പലരും പിആർ ടീമിനെ വെച്ച് പുറത്ത് പിന്തുണയുണ്ടാക്കുനെന്ന കാര്യം പറഞ്ഞിരുന്നു. എന്നാൽ അത്തരമൊരു പിന്തുണ എനിക്ക് ഉണ്ടായിരുന്നില്ല. ഞാൻ ആയിരുന്നില്ല പുറത്ത് പോകേണ്ടിയിരുന്നത്. ലക്ഷ്മി ചേച്ചിയും അശ്വിനുമെല്ലാം ആ ലിസ്റ്റിൽ ഉണ്ടായിരുന്നുവെന്നും ശാലിനി പറയുന്നു.

ലക്ഷ്മി ചേച്ചി പോകാൻ തയാറായി നിൽക്കുകയായിരുന്നു. ഞാനും അശ്വിനും ഒക്കെയാണെങ്കിൽ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും കൊണ്ടാണ് അവിടെ നിന്നത്. വീട്ടിനുള്ളിൽ നെഗറ്റീവായിട്ടുള്ളവരും പോസിറ്റീവായിട്ടുള്ളവരുമുണ്ട്. അവരുടെ പേര് എടുത്ത് പറയാൻ സാധിക്കില്ല. അവിടെ ചില ഫേക്ക് സ്മൈലുകൾ ഉണ്ട്. ഫേക്കായ ആളുടെ പേര് അവർ ഒരു സ്ത്രീയായത് കൊണ്ട് മാത്രം പറയുന്നില്ല. അവർ അറിയാതെ തന്നെ ഇക്കാര്യം മനസിലാക്കാൻ സാധിച്ചു. ലാലേട്ടനോട് സംസാരിക്കുമ്പോൾ പോലും അവരുടെ ചിരി ഫേക്കാണ്.

ലക്ഷ്മിപ്രിയയേയും ധന്യയേയുമൊക്കെ മനസിലാക്കാതെ പോയത് ഞാനാണ്. അവർ എന്താണ് അണിയറയിൽ ചെയ്തുകൊണ്ടിരുന്നതെന്ന് മനസിലാക്കാൻ പറ്റിയില്ല. ശാലിനിയെ ഇനി വളർത്തരുത് എന്ന് പറഞ്ഞ അതേ ലക്ഷ്മി ചേച്ചിയും ധന്യയും തന്നെ അവസാനം, അവൾ തങ്ങളെ മനസിലാക്കാതെയാണ് പോയത് എന്ന് പറഞ്ഞിരിക്കുകയാണ്.

അവർക്കൊപ്പം സുചിത്രയും ഉണ്ടായിരുന്നു. ദിൽഷയോട് പൂർണമായി മറുപടി പറയാൻ സാധിച്ചില്ല. ലാലേട്ടൻറെ എപ്പിസോഡായതുകൊണ്ട് 'മതി ദിൽഷ' എന്ന് പറഞ്ഞ് വേഗം അവസാനിപ്പിച്ചു.ഒന്നും പൂർത്തിയാക്കാതെയാണ് അവിടെ നിന്ന് ഇറങ്ങിയത്. ഇനി വൈൽഡ് കാർഡ് എൻട്രി വഴി അവസരം ലഭിച്ചാൽ ഉറപ്പായും പോകുമെന്നും ശാലിനി പറഞ്ഞു.

ആളുകൾ നോമിനേഷനിൽ വരുന്നത് ചിലർ അടുക്കളയിലും ബാത്ത് റൂമിൻറെ സൈഡിലും പ്ലാൻ ചെയ്യുന്നത് പോലെയാണ് . അതുമാറി പ്രേക്ഷകർക്ക് നോമിനേറ്റ് ചെയ്യാനുള്ള അധികാരം കിട്ടണം. അവിടെ ഏറ്റവും ഇഷ്ടമുള്ള മത്സരാർത്ഥി അഖിലാണ് . ഗ്രാൻഡ് ഫിനാലെയിൽ എത്താൻ സാധ്യതയുള്ളവർ അഖിലും ജാസ്മിനും ഡോ.റോബിനുമാണ്. ഇവരുടെ പേര് മാത്രമെ ഇപ്പോ പറയാനാകൂ. ബാക്കി അവിടെയുള്ള ആരും പെർഫക്ടാണെന്ന് തോന്നിയിട്ടില്ലെന്നും ശാലിനി പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (6 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (6 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (6 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (7 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (7 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (8 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (8 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (8 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (9 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (9 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (9 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (9 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (9 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (9 hours ago)

Malayali Vartha Recommends