നവീൻ ചേട്ടാ നിങ്ങൾ ബിഗ്‌ബോസിന്റെ ജയിലിൽ അല്ലേ കിടക്കുന്നതു? അല്ലാതെ ചെയ്യാത്ത ഒരു കൊലക്കുറ്റം തലയിൽ കെട്ടി വെപ്പിച്ചു വിയ്യൂർ സെൻട്രൽ ജയിലിൽ ഒന്നുമല്ലല്ലോ ല്ലേ; നവീൻ ചേട്ടന്റെ മനസ്സിലെ വികാരം ചിലപ്പോ വിഷമം ആയിരിക്കും; പക്ഷെ കാണുന്ന ഞങ്ങൾ പ്രേക്ഷകർക്കു അസ്സൽ കോമഡി ആയിട്ടുണ്ട്; ബിഗ്‌ബോസ് റിവ്യൂ പങ്കു വച്ച് നടി അശ്വതി

പ്രേക്ഷകർ കാത്തിരുന്ന ബിഗ്‌ബോസ് തുടങ്ങിയിരിക്കുകയാണ്. 17 മത്സരാർത്ഥികളാണ് ഇപ്പോൾ വീട്ടിനകത്തുള്ളത് . ബിഗ്‌ബോസ് തുടങ്ങാൻ കാത്തിരുന്നത് പോലെ തന്നെ പലരും കാത്തിരുന്നത് നടി അശ്വതിയുടെ ബിഗ്‌ബോസ് റിവ്യൂവാണ്. കഴിഞ്ഞ ദിവസം ജയിലിൽ പോയത് നവീനും ബ്ലസിലിയുമായിരുന്നു.
ജയിലിൽ പോയത് ഒട്ടും അംഗീകരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു നവീൻ ഉണ്ടായിരുന്നത്. നടി അശ്വതി കഴിഞ്ഞ ദിവസത്തെ ബിഗ്‌ബോസിനെ കുറിച്ച് പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; "മോഹഭംഗ മനസ്സിലെ"... നവീൻ ചേട്ടാ നിങ്ങൾ ബിഗ്‌ബോസിന്റെ ജയിലിൽ അല്ലെ കിടക്കുന്നതു?
അല്ലാതെ ചെയ്യാത്ത ഒരു കൊലക്കുറ്റം തലയിൽ കെട്ടിവെപ്പിച്ചു വിയ്യൂർ സെൻട്രൽ ജയിലിൽ ഒന്നുമല്ലല്ലോ ല്ലേ. നവീൻ ചേട്ടന്റെ മനസ്സിലെ വികാരം ചിലപ്പോ വിഷമം ആയിരിക്കും പക്ഷെ കാണുന്ന ഞങ്ങൾ പ്രേക്ഷകർക്കു അസ്സൽ കോമഡി ആയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























