Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

സർവീസിലായിരിക്കെ സർക്കാർ ഉദ്യോഗസ്ഥരുടെ മരണം; ആശ്രിത നിയമനത്തിനായി കുടുംബാംഗങ്ങൾ ഒരു വർഷത്തിനുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് വാങ്ങണം, സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ആശ്രിതനിയമനം നഷ്ടമാകും

23 APRIL 2022 01:13 PM IST
മലയാളി വാര്‍ത്ത

സർവീസിലിരിക്കെ സർക്കാർ ഉദ്യോഗസ്ഥർ മരിച്ചാൽ ചെയ്യേണ്ട കാര്യം വ്യക്തമാക്കി സർക്കാർ രംഗത്ത്. ആശ്രിത നിയമനത്തിനായി കുടുംബാംഗങ്ങൾ ഒരു വർഷത്തിനുള്ളിൽ തന്നെ റവന്യു അധികൃതരിൽ നിന്നു വാർഷിക വരുമാന സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് സർക്കാർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചിരിക്കുന്നത്. വർഷാവർഷം വരുമാനത്തിൽ മാറ്റം വരുമെന്നതിനാലാണ് ഇത്തരത്തിൽ തീരുമാനം കൈകൊണ്ടത്. സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ആശ്രിതനിയമനം നഷ്ടമാകുന്നതായിരിക്കും.

അതേസമയം പാലക്കാട് പുതുപ്പരിയാരം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയായിരിക്കെ മരിച്ച ഇ.സി.കൃഷ്ണന്റെ മകൻ ഇത്തരത്തിൽ ആശ്രിതനിയമനം ലഭിച്ചില്ലെന്ന് ആരോപിച്ചു പരാതി നൽകുകയുണ്ടായി. ഇതിൽ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണു സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആശ്രിത നിയമനത്തിനുള്ള വരുമാനപരിധി 8 ലക്ഷം രൂപയാക്കി 2018 ഏപ്രിൽ 28നു സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടയി രുന്നു.

ഇത്തരത്തിൽ പരാതിക്കാരന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം ഇതിൽ കൂടുതലായതിനാലാണ് അപേക്ഷ നിരസിച്ചതെന്നു റിപ്പോർട്ട് വ്യക്തമാക്കുകയുണ്ടായി. 2014 ഫെബ്രുവരി 13നാണ് പരാതിക്കാരന്റെ അച്ഛൻ മരിച്ചത്. എന്നാൽ 2018 ലെ ഉത്തരവിൽ മുൻകാല പ്രാബല്യം പറഞ്ഞിരുന്നില്ല.

 

 

ഈ മരണം സംഭവിച്ചു തൊട്ടുപിന്നാലെയുള്ള കാലയളവിൽ തന്നെ വരുമാന സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നെങ്കിൽ നിയമനം തടസ്സപ്പെടുകയില്ലായിരുന്നു. അനന്തരാവകാശിക്കു പ്രായപൂർത്തിയായിട്ടില്ലെങ്കിൽ, പ്രായപൂർത്തിയായി 3 വർഷത്തിനകം തന്നെ ആശ്രിത നിയമനത്തിന് അപേക്ഷ നൽകണമെന്ന് പഞ്ചായത്ത് ഡയറക്ടർ കമ്മിഷനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (4 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (4 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (4 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (5 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (5 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (6 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (6 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (6 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (6 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (7 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (7 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (7 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (7 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (7 hours ago)

Malayali Vartha Recommends