Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്...? കുറ്റപത്രം നൽകാൻ വൈകിയതിനാൽ രണ്ടാം കേസിലും സ്വാഭാവിക ജാമ്യം..


അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ.. മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

ഇനി അനശ്വര പൊറോട്ടയടിക്കാരിയല്ല അഡ്വ. അനശ്വര... ജീവിതത്തില്‍ ഏറെ ശ്രദ്ധേയമാക്കിയ പൊറോട്ടയടി ഒരിക്കലും മറക്കില്ല....

26 APRIL 2022 09:38 PM IST
മലയാളി വാര്‍ത്ത

എരുമേലി കുറുവാമുഴി കാശാന്‍കുറ്റിയില്‍ സുബിയുടെ മകളായ അനശ്വരയുടെ പൊറോട്ടയടി ഏറെ വൈറലായ വാര്‍ത്തയായിരുന്നു.ഇത്തിരിപ്പോന്ന പഴയ വീട്ടിലെ ചെറിയ ഹോട്ടലില്‍ പൊറോട്ടയടിച്ച് അമ്മയെയും കൊച്ചു കുടുംബത്തെയും സഹായിക്കുന്ന അനശ്വര ഇനി അഭിഭാഷക ഗൗണ്‍ അണിയാന്‍ എന്റോള്‍മെന്റിനുള്ള തയാറെടുപ്പിലാണ്. എല്‍എല്‍ബി പാസായതോടെ ജീവിതത്തിന്റെ പുതിയ തീരങ്ങളിലേക്ക് സഞ്ചരിക്കാനൊരുങ്ങുകയാണ് അനശ്വര.

സുപ്രീംകോടതി ജഡ്ജി മുതല്‍ സിനിമാ താരങ്ങളും ജനപ്രതിനിധികളും ഉള്‍പ്പെടെ ഒട്ടേറെ പേരാണ് വാര്‍ത്തയെ തുടര്‍ന്ന് സഹായങ്ങളുമായി എത്തിയത്.പിതാവ് നാട് വിട്ടുപോയതോടെ സ്വന്തം വീടും സ്ഥലവും ഇല്ലാതെ രണ്ടു പെണ്‍മക്കളുമായി കുടുംബവീട്ടില്‍ ചെറിയ ഹോട്ടല്‍ തുടങ്ങിയ അമ്മയെ സഹായിച്ചു തുടങ്ങിയപ്പോഴാണ് ഇളയ മകള്‍ അനശ്വര പൊറോട്ടയടി പരിശീലിച്ചത്. പൊറോട്ടയടിക്കുന്നതിന്റെ വീഡിയോ പകര്‍ത്തി സുഹൃത്തുക്കള്‍ കോളജിന്റെ ഫേസ്ബുക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി.

വാര്‍ത്തകളെ തുടര്‍ന്ന് ഒട്ടേറെ സഹായഹസ്തങ്ങള്‍ അനശ്വരയ്ക്ക് താങ്ങാകാന്‍ എത്തി. സഹപാഠികള്‍ക്കിടയില്‍ അനശ്വരയുടെ വിളിപ്പേര് പൊറോട്ട എന്നായി മാറുകയും ചെയ്തു. തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജില്‍നിന്ന് എല്‍എല്‍ബി പഠനം പൂര്‍ത്തിയായി കഴിഞ്ഞ ദിവസമാണ് പരീക്ഷ പാസായി റിസല്‍ട്ട് എത്തിയത്.

ഇനി എന്റോള്‍മെന്റ് കൂടി കഴിയുന്നതോടെ ജീവിതത്തില്‍ ഏറെ ആഗ്രഹിച്ച അഭിഭാഷക വേഷം അനശ്വരയ്ക്ക് സ്വന്തമാകും.പഠനത്തിനും പരിശീലനത്തിനും സഹായ വാഗ്ദാനങ്ങള്‍ ലഭിച്ചത് പൊറോട്ടയടിയിലൂടെയാണെന്നുള്ളത് ഒരിക്കലും മറക്കില്ലെന്നും അമ്മയെ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തി അനശ്വര പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ  (49 minutes ago)

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍  (57 minutes ago)

ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം  (1 hour ago)

റെയില്‍വേയുടെ 7 ഹൈസ്പീഡ് കോറിഡോറിന് ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല  (1 hour ago)

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ  (1 hour ago)

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍  (2 hours ago)

ചികിത്സ വൈകിയാല്‍ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: തോക്കുമായി ആശുപത്രിയില്‍ എത്തിയ യുവാവ് പിടിയില്‍  (2 hours ago)

വനിത ഓഫീസറോട് മോശമായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (3 hours ago)

സ്വന്തം ഫാമിൽ ഒരേസമയം ഒട്ടേറെ സ്ത്രീകൾ..ലോകം മുഴുവൻ തന്റെ കുട്ടികളെ ഉണ്ടാക്കണം ..!! ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്‌സ്റ്റീൻ ആരാണ് ജെഫ്രി എപ്സ്റ്റീൻ?  (3 hours ago)

എയർ ഇന്ത്യ എക്സ്പ്രസിൽ ഇപ്പോൾ ടിക്കറ്റെടുത്താൽ 20% ലാഭം  (3 hours ago)

തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിത്തം  (3 hours ago)

"ഒമാനില്‍ വിരല്‍ചൂണ്ടി ഇറാന്‍ പാതാളക്കോട്ടയില്‍ ഖമനേയി പൂഴ്ത്തിയ യുറേനിയം ! US പടയിറങ്ങി; യുദ്ധം തന്നെയെന്ന്  (3 hours ago)

മണിപ്പൂര്‍ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സത്യപ്രതിജ്ഞ ചെയ്തു  (4 hours ago)

ഗള്‍ഫില്‍ നിരവധി ഒഴിവുകൾ എക്സ്പീരിയൻസ് വേണ്ട ! താമസം, യാത്രാ സൗകര്യം കമ്പനി വക ..മികച്ച ശമ്പളം  (4 hours ago)

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയില്‍ 35 ഒഴിവുകള്‍ നിയമനം കാസര്‍കോട് വേഗം അപേക്ഷിക്കൂ  (4 hours ago)

Malayali Vartha Recommends