Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന നേതാക്കളുടെ ആവശ്യം തള്ളി... നടപടി ഔദ്യോഗികമായി അറിയിച്ചശേഷം പ്രതികരിക്കാമെന്ന് കെ.വി.തോമസ്

27 APRIL 2022 05:59 AM IST
മലയാളി വാര്‍ത്ത

പാര്‍ട്ടി നേതൃത്വത്തിന്റെ എതിര്‍പ്പ് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ വി തോമസിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കാന്‍ ശുപാര്‍ശ ചെയ്ത് എഐസിസി അച്ചടക്ക സമിതി. കെ.വി.തോമസിനെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് നീക്കം ചെയ്യാനാണ് ശുപാര്‍ശ. കെപിസിസി എക്‌സിക്യൂട്ടീവില്‍ നിന്ന് നീക്കണമെന്നും അച്ചടക്കസമിതി.

സംഘടനാ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ എഐസിസി അംഗത്വം സാങ്കേതികമെന്നും വിശദീകരണം. കെ.പി.സി.സി. വിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ.വി.തോമസിനെ പാര്‍ട്ടി പദവികളില്‍നിന്ന് നീക്കംചെയ്യാന്‍ അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കടുത്ത നടപടിയെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം നടപ്പായില്ല.

നടപടി ഔദ്യോഗികമായി അറിയിച്ചശേഷം പ്രതികരിക്കാമെന്ന് കെ.വി.തോമസ് പറഞ്ഞു.പാര്‍ട്ടിയെ ധിക്കരിച്ച കെ വി തോമസിനോട് വിട്ടു വീഴ്ചയില്ലാത്ത പ്രതികരണമാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയത്. കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന നേതാക്കളുടെ ആവര്‍ത്തിച്ചുള്ള ആവശ്യം പക്ഷെ അച്ചടക്ക സമിതി കേട്ടില്ല.

പദവികളില്‍ നിന്ന് നീക്കം ചെയ്യാനും ഇനി വീഴ്ച ഉണ്ടാകരുതെന്ന് ചൂണ്ടിക്കാട്ടി കെ വി തോമസിനെ താക്കീത് ചെയ്യാനും തീരുമാനമായി. അതേസമയം കോണ്‍ഗ്രസുകാരനായി തുടരുമെന്ന് ആവര്‍ത്തിക്കുകയാണ് കെ വി തോമസ്. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാത്തത് ആശ്വാസവും പാര്‍ട്ടിവേദികള്‍ നഷ്ടപ്പെടുന്നത് ഒരേസമയം തിരിച്ചടിയുമാണ് കെ വി തോമസിന്.

കണ്ണൂരില്‍ വെച്ചു നടന്ന 23ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലാണ് കെ വി തോമസ് പങ്കെടുത്തത്. കെ വി തോമസിനു പുറമെ ശശി തരൂരിനും പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച കേന്ദ്ര സംസ്ഥാന ബന്ധം എന്ന വിഷയത്തിലുള്ള സെമിനാറിലേയ്ക്ക് ക്ഷണമുണ്ടായിരുന്നു.

എന്നാല്‍ സിപിഎം വേദിയിലെത്തുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിലക്കിയതോടെ ശശി തരൂര്‍ പരിപാടിയില്‍ നിന്ന് പിന്മാറി. എന്നാല്‍ നിലപാടില്‍ ഉറച്ചു നിന്ന കെ വി തോമസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. ഇതോടെയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എഐസിസി അച്ചടക്ക സമിതിയ്ക്ക് കെ വി തോമസിനെതിരെ പരാതി നല്‍കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (6 minutes ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (10 minutes ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (17 minutes ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (22 minutes ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (32 minutes ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (38 minutes ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (55 minutes ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയാന്‍ കര്‍മ്മ പദ്ധതി: ആന്റി സ്‌നേക്ക് വെനം 151 സര്‍ക്കാര്‍, 150 സ്വകാര്യ ആശുപത്രികളില്‍ ലഭിക്കും; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ നല്‍കി  (1 hour ago)

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (1 hour ago)

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (2 hours ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (2 hours ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (2 hours ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (2 hours ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (2 hours ago)

Malayali Vartha Recommends