Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീവ്ര വോട്ടർപട്ടിക പരിഷ്കരണം...മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു


സ്‌മാർട്ട് സിറ്റി പദ്ധതി... കോർപ്പറേഷൻ കെ.എസ്.ആർ.ടി.സിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിൽ സർവീസ് നടത്തും


ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി ഇന്ന് .. കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്


ശബരി റെയില്‍പാത.... ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?

ഉറങ്ങിക്കിടന്ന ഭാര്യയെ തീ കൊളുത്തി കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന മകള്‍ ശ്രീധന്യയുടെ നില ഗുരുതരം... ശ്വാസതടസം രൂക്ഷമായതോടെ പെണ്‍കുട്ടിയെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി

27 APRIL 2022 08:19 AM IST
മലയാളി വാര്‍ത്ത

More Stories...

തീവ്ര വോട്ടർപട്ടിക പരിഷ്കരണം...മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു

ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണനയിൽ

സ്‌മാർട്ട് സിറ്റി പദ്ധതി... കോർപ്പറേഷൻ കെ.എസ്.ആർ.ടി.സിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിൽ സർവീസ് നടത്തും

ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി ഇന്ന് .. കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്

ശബരി റെയില്‍പാത.... ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം

ഭാര്യയെ തീ കൊളുത്തി കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന മകള്‍ ശ്രീധന്യയുടെ (18) നില അതീവ ഗുരുതരമായി തുടരുന്നു. ശ്വാസതടസം രൂക്ഷമായതോടെ പെണ്‍കുട്ടിയെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി.


83 ശതമാനം പൊള്ളലേറ്റ ശ്രീധന്യ കോട്ടയം മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്. മജിസ്‌ട്രേറ്റ് തിങ്കളാഴ്ച ആശുപത്രിയില്‍ നേരിട്ടെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.

 



കിടപ്പു മുറിയില്‍ തീ ആളിപ്പടര്‍ന്നപ്പോള്‍ മാതാപിതാക്കളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് തന്റെ ദേഹത്തും തീ പടര്‍ന്നതെന്നാണ് പെണ്‍കുട്ടി ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയെന്ന് സൂചനകള്‍.

പുറ്റടി ഹോളി ക്രോസ്സ് കോളേജിന് അടുത്തായി താമസിക്കുന്ന ഇലവനാതൊടികയില്‍ രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് തിങ്കളാഴ്ച പുലര്‍ച്ചെ പൊള്ളലേറ്റ് മരിച്ചത്. ഉറങ്ങിക്കിടന്ന ഉഷയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം രവീന്ദ്രനും തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

അതേസമയം കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വ്യാപാരി കൂടിയായ രവീന്ദ്രന്‍ ഈ കടുംകൈ ചെയ്തത് എന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് രവീന്ദ്രന്‍ വാട്ട്‌സ്ആപ്പ് വഴി സുഹൃത്തിനും കുടുംബാംഗങ്ങള്‍ അടങ്ങിയ ഗ്രൂപ്പിലും മരിക്കാന്‍ പോകുന്നുവെന്ന സൂചന നല്‍കി സന്ദേശം അയച്ചിരുന്നതായി പറയുന്നു. ഇത്തരത്തില്‍ കുടുംബത്തോടെ ജീവനൊടുക്കുവാന്‍ രവീന്ദ്രനെ പേരിപ്പിച്ച പ്രശ്‌നങ്ങള്‍ എന്താണ് എന്നും പോലീസ് അന്വേഷിച്ചു വരുന്നു.



ഭാര്യ ഉഷയെ തീ കൊളുത്തി കൊലപ്പെടുത്തി സ്വയം ജീവനൊടുക്കുന്നതിന് രവീന്ദ്രന്‍ ഉപയോഗിച്ചത് പെട്രോള്‍ ആയിരിക്കാമെന്ന് പോലീസ് പറയുന്നത്. മണ്ണെണ്ണ ഉപയോഗിച്ചായിരിക്കാം കൃത്യം നടത്തിയത് എന്നായിരുന്നു പോലീസിന്റെ മുന്‍നിഗമനം. എന്നാല്‍ രവീന്ദ്രന്‍ കറുത്ത കന്നാസുമായി അണക്കരയിലെ പമ്പില്‍ എത്തി പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചതായി സൂചനകളുണ്ട്. എന്നാല്‍ ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല.

ഫോറന്‍സിക് വിദഗ്ധരുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ കൃത്യത്തിന് ഉപയോഗിച്ച ഇന്ധനം ഏതാണെന്ന് വ്യക്തമാക്കാന്‍ സാധിക്കൂകയുള്ളൂ.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്.ഐ.ആർ..മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു  (6 minutes ago)

ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണനയിൽ  (22 minutes ago)

കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ​തി​രെ  (34 minutes ago)

പുതിയ റൂട്ടുകളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ കൊടുങ്ങാനൂരിൽ....  (47 minutes ago)

എട്ട് ചീറ്റകൾ ഫെബ്രുവരി 28ന് ഇന്ത്യയിലെത്തും  (1 hour ago)

നിപ വൈറസിനെതിരെ വാക്സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍....  (1 hour ago)

സ്‌കൂള്‍ ആരോഗ്യ പരിപാടി ഉദ്ഘാടനം ഫെബ്രുവരി 6ന്  (1 hour ago)

എസ്‌ഐടി റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും വിധി...  (1 hour ago)

മില്ലറ്റ് മേള, സെമിനാര്‍, എക്‌സിബിഷന്‍, ഫുഡ് ഫെസ്റ്റ്, കള്‍ച്ചറല്‍ പ്രോഗ്രാം  (1 hour ago)

ഇന്ത്യയ്ക്ക് തകർപ്പൻ ജയം....  (2 hours ago)

ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം  (2 hours ago)

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ  (7 hours ago)

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍  (7 hours ago)

ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം  (7 hours ago)

റെയില്‍വേയുടെ 7 ഹൈസ്പീഡ് കോറിഡോറിന് ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല  (8 hours ago)

Malayali Vartha Recommends