Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്രതീക്ഷിത ധനലാഭം, ഭാഗ്യോദയം! മീനം രാശിക്കാർക്ക് ഇന്ന് അസുലഭ നിമിഷങ്ങൾ!


മരിച്ച് പോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചില യൂട്യൂബേഴ്‌സ്: ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നു... കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് രംഗത്ത്...


പോറ്റി പുറത്തേക്ക്... ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം... കുറ്റപത്രം സമർപ്പിക്കാത്തത് പഴുതായി, ഉടൻ പുറത്തിറങ്ങാം


മേയർ വി വി രാജേഷ് വീണ്ടും ഞെട്ടിച്ചു... കെ.എസ്.ആർ.ടി.സി.ക്ക് കോർപ്പറേഷൻ വാങ്ങിനൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിലേക്ക് തിരിച്ചെത്തുന്നു..ഗതാഗത മന്ത്രി ഒടുവിൽ വീണു..


മാവേലിക്കര മുൻ എം.എൽഎ. എം.മുരളി അന്തരിച്ചു.. 73 വയസായിരുന്നു, തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

തലയ്ക്കേറ്റ പരുക്കാണ് മരണ കാരണം; കിണറ്റിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ കാലിലെ ആ കെട്ട് ദുരൂഹത വർദ്ധിപ്പിച്ചു; അന്വേഷണത്തിനൊടുവിൽ പ്രതികളെ കണ്ടവർ അമ്പരന്നു; സ്വന്തം രക്ത ബന്ധങ്ങൾ ഒരു ഫ്രിഡ്ജിന്റെ പേരിൽ ചെയ്തു കൂട്ടിയത്; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

27 APRIL 2022 09:30 AM IST
മലയാളി വാര്‍ത്ത

More Stories...

രാഹുലിനെ ചൊറിഞ്ഞ അരുണിഞ്ഞിട്ട് പൊട്ടിച്ച് ദേ പോസ്റ്റ്....! രാഹുലിന്റെ ഇന്റർവ്യൂ കിട്ടാത്ത അസൂയ

കടമില്ല എന്ന റോയിയുടെ വീമ്പിളക്കൽ പൊളിഞ്ഞു 12 ലക്ഷം ഡോളർ മുടക്കി ചെക്കോസ്ലോവിയയിലെ പദവി..!

കോട്ടൂരില്‍ ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു...

'ചങ്ക് പിളര്‍ത്തി മോളെ കൊന്ന് സാറേ...!കിക്ക് വിട്ടപ്പോൾ തൊള്ള തുറന്ന് കരഞ്ഞ് അച്ഛൻ...! എല്ലാം കേട്ട് പോലീസ് പോലും കരഞ്ഞു

'അക്ഷരം ആരോഗ്യം' സ്‌കൂള്‍ ആരോഗ്യ പരിപാടി; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നാളെ നിർവഹിക്കും; കുട്ടികളുടെ ആരോഗ്യത്തിന് സംസ്ഥാനം വളരെ പ്രാധാന്യം നല്‍കുന്നതായി മന്ത്രി വീണാ ജോര്‍ജ്

മല്ലപ്പുഴശേരി കുഴിക്കാല സിഎംഎസ് സ്കൂളിന് സമീപം ചുട്ടുമണ്ണി‍ൽ മോഡിയിൽ മോളിയുടെയും പരേതനായ ആന്റണിയുടെയും മകൻ റെനിൽ ഡേവിഡ് (45) മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ വന്നിരിക്കുകയാണ്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്‌ കൊലപാതകമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ.

മരിച്ച യുവാവിന്റെ അമ്മയുടെ സഹോദരൻ തോമസ് മാത്യു, ഇയാളുടെ മകൻ റോബിൻ തോമസ് എന്നിവരെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ചെങ്ങന്നൂരിലെ ചികിത്സാ കേന്ദ്രത്തിൽ കഴിയുകയായിരുന്നു റെനിൽ. ഒരു മാസം മുന്നേ അനുജൻ സുനിലിന്റെ വീട്ടിലെത്തി താമസം തുടങ്ങി.

അനുജൻ വിദേശത്തായത് കൊണ്ട് റെനിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഞായറാഴ്ച റെനിൽ, തോമസിന്റെ അടച്ചിട്ട വീടിന്റെ പിൻവാതിൽ തുറന്ന് ഫ്രിജ് എടുത്തുകൊണ്ടു പോകാൻ ശ്രമിക്കുകയുണ്ടായി. ഇതു തടയാൻ ശ്രമിച്ച തോമസിന് നേരെ റെനിൽ കത്തി വീശുകയായിരുന്നു.

തോമസ് മകനെ വിളിച്ചു വരുത്തി. അക്രമാസക്തനായ റെനിലിനെ കയറുകൊണ്ട് കെട്ടി. എന്നിട്ട് വീടിനു മുൻപിലെ പൊട്ടക്കിണറ്റിൽ കൊണ്ട് തള്ളിയിട്ടു. ഇതിനു മുന്നേ കാലിലെ കെട്ട് അറുത്തു മാറ്റിയിരുന്നു. എന്നാൽ കാലിലെ കെട്ടിന്റെ ഭാഗം ഉണ്ടായിരുന്നത് സംശയങ്ങൾക്ക് വഴി വച്ചു.

കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തലയ്ക്കേറ്റ പരുക്കാണ് മരണ കാരണമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ മുറിവ് കിണറ്റിൽ വീണപ്പോൾ സംഭവിച്ചതാണെന്നാണ് കരുതുന്നത് . പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. അത് കഴിഞ്ഞ് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനെ ചൊറിഞ്ഞ അരുണിഞ്ഞിട്ട് പൊട്ടിച്ച് ദേ പോസ്റ്റ്....! രാഹുലിന്റെ ഇന്റർവ്യൂ കിട്ടാത്ത അസൂയ  (53 minutes ago)

കടമില്ല എന്ന റോയിയുടെ വീമ്പിളക്കൽ പൊളിഞ്ഞു 12 ലക്ഷം ഡോളർ മുടക്കി ചെക്കോസ്ലോവിയയിലെ പദവി..!  (1 hour ago)

ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു...  (1 hour ago)

'ചങ്ക് പിളര്‍ത്തി മോളെ കൊന്ന് സാറേ...!കിക്ക് വിട്ടപ്പോൾ തൊള്ള തുറന്ന് കരഞ്ഞ് അച്ഛൻ...! എല്ലാം കേട്ട് പോലീസ് പോലും കരഞ്ഞു  (1 hour ago)

കുട്ടികളുടെ ആരോഗ്യത്തിനായി 104 ല്‍ വിളിക്കാം  (1 hour ago)

'അക്ഷരം ആരോഗ്യം' സ്‌കൂള്‍ ആരോഗ്യ പരിപാടി; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നാളെ നിർവഹിക്കും; കുട്ടികളുടെ ആരോഗ്യത്തിന് സംസ്ഥാനം വളരെ പ്രാധാന്യം നല്‍കുന്നതായി മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

അയൽവാസി ആയ പ്രതിക്ക് 14 വർഷം കഠിന തടവും 26000 രൂപ പിഴയും  (2 hours ago)

ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പവന് 3680 രൂപയുടെ കുറവ്  (2 hours ago)

മരിച്ച് പോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചില യൂട്യൂബേഴ്‌സ്: ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നു... കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് രംഗ  (2 hours ago)

ദൈവാധീനം തുണയ്ക്കും, ആദരവ് ലഭിക്കും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ ദിനം!  (2 hours ago)

ഒന്നാം പ്രതി പുറത്തേക്ക്...  (3 hours ago)

ഓഹരിവിപണിയില്‍  (3 hours ago)

ഫെബ്രുവരി 14 മുതൽ നടപടികൾ തുടങ്ങുമെന്ന് കളക്ടർ  (3 hours ago)

MAYOR V V RAJESH മന്ത്രി-മേയർ തർക്കം തീർന്നു;  (4 hours ago)

Malayali Vartha Recommends