Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്രതീക്ഷിത ധനലാഭം, ഭാഗ്യോദയം! മീനം രാശിക്കാർക്ക് ഇന്ന് അസുലഭ നിമിഷങ്ങൾ!


മരിച്ച് പോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചില യൂട്യൂബേഴ്‌സ്: ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നു... കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് രംഗത്ത്...


പോറ്റി പുറത്തേക്ക്... ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം... കുറ്റപത്രം സമർപ്പിക്കാത്തത് പഴുതായി, ഉടൻ പുറത്തിറങ്ങാം


മേയർ വി വി രാജേഷ് വീണ്ടും ഞെട്ടിച്ചു... കെ.എസ്.ആർ.ടി.സി.ക്ക് കോർപ്പറേഷൻ വാങ്ങിനൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിലേക്ക് തിരിച്ചെത്തുന്നു..ഗതാഗത മന്ത്രി ഒടുവിൽ വീണു..


മാവേലിക്കര മുൻ എം.എൽഎ. എം.മുരളി അന്തരിച്ചു.. 73 വയസായിരുന്നു, തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

'പരാതി കൊടുത്ത സ്ത്രീ ശിക്ഷിക്കപ്പെടണം.. കുഞ്ഞ് കുട്ടികളെ മുന്‍ നിര്‍ത്തി,, കള്ള കേസ് കൊടുക്കാന്‍ പോലും മനസാക്ഷി കുത്തില്ലാത്ത പോക്‌സോ ദുരുപയോഗം പോലും ഈ നാട്ടില്‍ നടക്കുന്നുണ്ട് എന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ?? തക്ക ശിക്ഷ തന്നെ ലഭിക്കണം പക്ഷേ.. മനസ്സറിയാത്ത കുറ്റത്തിന് ഈ നാട്ടിലെ നിയമങ്ങള്‍ വെച്ച് കളിക്കുന്നവറൂം അത്രത്തോളം തന്നെ തെറ്റുകാരാണ് പെണ്ണുപിടിയന്‍ എന്നു മനസ്സറിയാതെ പേര് വീഴുന്ന ആണിനും നാണക്കേട് കൊണ്ട് തലകുനിക്കേണ്ടി വരുന്ന പെണ്ണുങ്ങള്‍ കുടുംബത്തുണ്ട്...' വൈറലായി കുറിപ്പ

27 APRIL 2022 11:10 AM IST
മലയാളി വാര്‍ത്ത

More Stories...

രാഹുലിനെ ചൊറിഞ്ഞ അരുണിഞ്ഞിട്ട് പൊട്ടിച്ച് ദേ പോസ്റ്റ്....! രാഹുലിന്റെ ഇന്റർവ്യൂ കിട്ടാത്ത അസൂയ

കടമില്ല എന്ന റോയിയുടെ വീമ്പിളക്കൽ പൊളിഞ്ഞു 12 ലക്ഷം ഡോളർ മുടക്കി ചെക്കോസ്ലോവിയയിലെ പദവി..!

കോട്ടൂരില്‍ ആന പരിപാലന കേന്ദ്രത്തില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു...

'ചങ്ക് പിളര്‍ത്തി മോളെ കൊന്ന് സാറേ...!കിക്ക് വിട്ടപ്പോൾ തൊള്ള തുറന്ന് കരഞ്ഞ് അച്ഛൻ...! എല്ലാം കേട്ട് പോലീസ് പോലും കരഞ്ഞു

'അക്ഷരം ആരോഗ്യം' സ്‌കൂള്‍ ആരോഗ്യ പരിപാടി; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നാളെ നിർവഹിക്കും; കുട്ടികളുടെ ആരോഗ്യത്തിന് സംസ്ഥാനം വളരെ പ്രാധാന്യം നല്‍കുന്നതായി മന്ത്രി വീണാ ജോര്‍ജ്

കഴിഞ്ഞ ദിവസമാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗക്കേസ് വന്നത്. എന്നാൽ ഇത് സിനിമാലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് സിനിമാ രംഗത്തുള്ള നിരവധിപ്പേര്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ നിഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീിയയില്‍ വൈറലായി മാറിയിരിക്കുന്നത്. തെറ്റു ചെയ്തവരാരായാലും ശിക്ഷിക്കപ്പെടണമെന്നാണ് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

പല തവണ പീഡിപ്പിച്ചു എന്ന് കേസ് ഫയല്‍ ചെയ്തു മണിക്കൂറുകള്‍ക്ക് ഉള്ളില്‍ വിജയ് ബാബു ഫേസ്ബുക് ലൈവില്‍ വന്നു തന്റെ ഭാഗം വെളിപ്പെടുത്തുന്നു…. പരാതി കൊടുത്ത സ്ത്രീയുടെ പേരും വിവരങ്ങളും അടക്കം അവര് തനിക്ക് അയച്ച മെസേജുകളുടെ 400 ഓളം സ്‌ക്രീന്‍ ഷോട്ടുകളും ആയാണ് വന്നത്… ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും.. ഇതിനു പിന്നില്‍ ഉള്ള എല്ലാവര്‍ക്കും എതിരെ defamation file ചെയുന്നു എന്ന തീരുമാനത്തോടെ ആണ് ലൈവ് അവസാനിക്കുന്നത്…

ഇപ്പൊ മിണ്ടാതെ ഇരുന്നിട്ട് ഞാന്‍ എന്റെ ഭാഗം ക്ലിയര്‍ ആക്കി കഴിയുമ്പോള്‍ ചെറിയ ഒരു വാര്‍ത്തയില്‍ വിജയ് ബാബു നിരപരാധി എന്ന് ഒതുങ്ങാന്‍ താല്പര്യമില്ല. ഇതെന്റെ ആത്മവിശ്വാസം ആണെന്നാണ് പുള്ളിയുടെ നിലപാട്. പുള്ളിയുടെ കയ്യില്‍ ഉള്ള തെളിവുകള്‍ പ്രകാരം പുള്ളി ഇരയാക്കപെടുക ആയിരുന്നു എങ്കില്‍ മാതൃകപരമായി,,,, പരാതി കൊടുത്ത സ്ത്രീ ശിക്ഷിക്കപ്പെടണം..

കുഞ്ഞ് കുട്ടികളെ മുന്‍ നിര്‍ത്തി,, കള്ള കേസ് കൊടുക്കാന്‍ പോലും മനസാക്ഷി കുത്തില്ലാത്ത പോക്‌സോ ദുരുപയോഗം പോലും ഈ നാട്ടില്‍ നടക്കുന്നുണ്ട് എന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ??

അങ്ങനെ ഒരു കേസില്‍ പെട്ട ഒരു യുവാവ് ഈ കഴിഞ്ഞ ദിവസം ആത്മഹത്യാ ചെയ്തത് നമുക്ക് ഒരു വാര്‍ത്ത പോലും ആയില്ല.. വാളയാര്‍ കേസില്‍ കള്ള കേസില്‍ പെടുത്തിയ യുവാവും തിരഞ്ഞെടുത്തത് മരണം ആണ്.. ബലാത്സംഗം എന്ന വാക്കിന്റെ ആഴം.. അത് അനുഭവിച്ചവര്‍ക്ക് മാത്രം അറിയാവുന്ന ഭീകരതയാണ് അതിലൂടെ കടന്നു പോയൊരു സ്ത്രീയെ പളുങ്ക് പോലെ സംരക്ഷിച്ചാല്‍ മാത്രമേ അവള്‍ക്ക് പിന്നീട് ഒരു ജീവിതം ഉള്ളൂ..

 

അങ്ങനെ ഉള്ള. ഒരു അവസ്ഥയെ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ദുരുപയോഗം ചെയുന്നത് സ്ത്രീകള്‍ ആകുമ്പോളാണ് അത്‌കൊടും പാപം ആകുന്നത്. വിജയ് ബാബു അല്ല ഏതു ഓടെതമ്പുരാന്‍ ആയാലും. മുന്നില്‍ കിട്ടുന്ന സ്ത്രീകളുടെ അവസ്ഥയെ മുതലെടുക്കുന്ന പക്ഷം. തക്ക ശിക്ഷ തന്നെ ലഭിക്കണം പക്ഷേ.. മനസ്സറിയാത്ത കുറ്റത്തിന് ഈ നാട്ടിലെ നിയമങ്ങള്‍ വെച്ച് കളിക്കുന്നവറൂം അത്രത്തോളം തന്നെ തെറ്റുകാരാണ് പെണ്ണുപിടിയന്‍ എന്നു മനസ്സറിയാതെ പേര് വീഴുന്ന ആണിനും നാണക്കേട് കൊണ്ട് തലകുനിക്കേണ്ടി വരുന്ന പെണ്ണുങ്ങള്‍ കുടുംബത്തുണ്ട്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനെ ചൊറിഞ്ഞ അരുണിഞ്ഞിട്ട് പൊട്ടിച്ച് ദേ പോസ്റ്റ്....! രാഹുലിന്റെ ഇന്റർവ്യൂ കിട്ടാത്ത അസൂയ  (54 minutes ago)

കടമില്ല എന്ന റോയിയുടെ വീമ്പിളക്കൽ പൊളിഞ്ഞു 12 ലക്ഷം ഡോളർ മുടക്കി ചെക്കോസ്ലോവിയയിലെ പദവി..!  (1 hour ago)

ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു...  (1 hour ago)

'ചങ്ക് പിളര്‍ത്തി മോളെ കൊന്ന് സാറേ...!കിക്ക് വിട്ടപ്പോൾ തൊള്ള തുറന്ന് കരഞ്ഞ് അച്ഛൻ...! എല്ലാം കേട്ട് പോലീസ് പോലും കരഞ്ഞു  (1 hour ago)

കുട്ടികളുടെ ആരോഗ്യത്തിനായി 104 ല്‍ വിളിക്കാം  (1 hour ago)

'അക്ഷരം ആരോഗ്യം' സ്‌കൂള്‍ ആരോഗ്യ പരിപാടി; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നാളെ നിർവഹിക്കും; കുട്ടികളുടെ ആരോഗ്യത്തിന് സംസ്ഥാനം വളരെ പ്രാധാന്യം നല്‍കുന്നതായി മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

അയൽവാസി ആയ പ്രതിക്ക് 14 വർഷം കഠിന തടവും 26000 രൂപ പിഴയും  (2 hours ago)

ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പവന് 3680 രൂപയുടെ കുറവ്  (2 hours ago)

മരിച്ച് പോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചില യൂട്യൂബേഴ്‌സ്: ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നു... കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് രംഗ  (2 hours ago)

ദൈവാധീനം തുണയ്ക്കും, ആദരവ് ലഭിക്കും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ ദിനം!  (2 hours ago)

ഒന്നാം പ്രതി പുറത്തേക്ക്...  (3 hours ago)

ഓഹരിവിപണിയില്‍  (3 hours ago)

ഫെബ്രുവരി 14 മുതൽ നടപടികൾ തുടങ്ങുമെന്ന് കളക്ടർ  (3 hours ago)

MAYOR V V RAJESH മന്ത്രി-മേയർ തർക്കം തീർന്നു;  (4 hours ago)

Malayali Vartha Recommends