Widgets Magazine
16
May / 2022
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂജക്കിടെ ദിലീപുമായി രഹസ്യ ചർച്ച! പിറ്റേദിവസം സംഭവിച്ചത് ഞെട്ടിക്കുന്നത് .. വമ്പന്റെ ഇടപെടലിന് പിന്നാലെ കേസ് ഇഴയാൻ തുടങ്ങി; നടിയുടെ കണ്ണുനീർ വെറുതെയാവില്ല! ദൈവം ബാക്കിവെച്ച തെളിവുകൾ പുറത്ത്


തീക്കനല്‍ പോലെ ജീവിതം... ദേവസഹായം പിള്ള വിശുദ്ധ പദവിയില്‍ എത്തുമ്പോള്‍ കേരള, തമിഴ്‌നാട് അതിര്‍ത്തിയില്‍ ഏറെ സന്തോഷം; ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചതോടെ ദേവസഹായം പിള്ള ഇനി വിശ്വാസികളുടെ ഹൃദയത്തില്‍; തീക്കനല്‍ പോലെ വെന്തുരുകിയ ജീവിതം എല്ലാവര്‍ക്കും അനുഭവ പാഠം


ഇതവര്‍ക്കുള്ള സമയം... മീടൂ മൂവ്‌മെന്റിനെ പരിഹസിച്ച് കൊണ്ട് ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് പ്രമുഖര്‍; കുറ്റകൃത്യങ്ങള്‍ കാലം മായ്ക്കുമെന്ന് കരുതുന്നുവെങ്കില്‍ ധ്യാനിന് തെറ്റിയെന്ന് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍; ഇത് ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയം


4 കോടി ജനങ്ങളുടെ സഖ്യം... ഇടത് വലത് എന്‍ഡിഎ മുന്നണിക്ക് പിന്നാലെ സംസ്ഥാനത്ത് മറ്റൊരു മുന്നണി കൂടി രൂപപ്പെടുന്നു; ആം ആദ്മി, ട്വന്റി20 ജനക്ഷേമസഖ്യം; രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള സഖ്യമല്ല, കേരളത്തിലെ 4 കോടിയോളം ജനങ്ങളുടെ സഖ്യമാണിതെന്ന് ആഹ്വാനം; പഞ്ചാബ് മോഡലില്‍ കേരളം പിടിക്കും


എന്തൊരു പുക്കാര്‍... സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് എങ്ങുമെങ്ങുമെത്താതെ അന്തിമ ഘട്ടത്തിലേക്ക്; അറ്റാഷെയെ തൊടാനാകാതെ അന്വേഷണം വഴിമുട്ടി; വിചാരണയില്‍ തിരിച്ചടിയാകുമെന്ന് ആശങ്ക

കോവളം വെള്ളാറില്‍ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.... ഭര്‍ത്താവും മകനും അറസ്റ്റില്‍, മൃതദേഹത്തില്‍ അടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി പൊലീസ്

14 MAY 2022 07:10 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന, അന്തര്‍-സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്വപ്നപദ്ധതിയായി ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് യാത്ര ഒരുമാസം പിന്നിട്ടപ്പോള്‍ ലഭിച്ച വരുമാനം 549 ട്രിപ്പില്‍ 3 കോടി... സംസ്ഥാന സര്‍ക്കാരിന്റെ കെ സ്വിഫ്റ്റ് പദ്ധതി വന്‍ വിജയമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

ഗുഡ്‌സ് ഓട്ടോഡ്രൈവർ ഷാജിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു; ഷാജിയെ തട്ടിക്കൊണ്ടുപോയത് ബന്ധുവായ യുവതിയുമായി ചിലര്‍ക്കുള്ള സാമ്പത്തിക ഇടപാടിന്റെ പേരിൽ

തീക്കനല്‍ പോലെ ജീവിതം... ദേവസഹായം പിള്ള വിശുദ്ധ പദവിയില്‍ എത്തുമ്പോള്‍ കേരള, തമിഴ്‌നാട് അതിര്‍ത്തിയില്‍ ഏറെ സന്തോഷം; ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചതോടെ ദേവസഹായം പിള്ള ഇനി വിശ്വാസികളുടെ ഹൃദയത്തില്‍; തീക്കനല്‍ പോലെ വെന്തുരുകിയ ജീവിതം എല്ലാവര്‍ക്കും അനുഭവ പാഠം

ഇതവര്‍ക്കുള്ള സമയം... മീടൂ മൂവ്‌മെന്റിനെ പരിഹസിച്ച് കൊണ്ട് ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് പ്രമുഖര്‍; കുറ്റകൃത്യങ്ങള്‍ കാലം മായ്ക്കുമെന്ന് കരുതുന്നുവെങ്കില്‍ ധ്യാനിന് തെറ്റിയെന്ന് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍; ഇത് ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയം

4 കോടി ജനങ്ങളുടെ സഖ്യം... ഇടത് വലത് എന്‍ഡിഎ മുന്നണിക്ക് പിന്നാലെ സംസ്ഥാനത്ത് മറ്റൊരു മുന്നണി കൂടി രൂപപ്പെടുന്നു; ആം ആദ്മി, ട്വന്റി20 ജനക്ഷേമസഖ്യം; രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള സഖ്യമല്ല, കേരളത്തിലെ 4 കോടിയോളം ജനങ്ങളുടെ സഖ്യമാണിതെന്ന് ആഹ്വാനം; പഞ്ചാബ് മോഡലില്‍ കേരളം പിടിക്കും

കോവളത്ത് വെള്ളാറില്‍ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.... ഭര്‍ത്താവും മകനും അറസ്റ്റില്‍. പ്രേരണാക്കുറ്റത്തിന് ഭര്‍ത്താവിനെയും മകനെയും കോവളം പൊലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം താന്നിക്കാട് മാലിയില്‍ നട്ടാശ്ശേരി പുഷ്‌കരന്റെയും ശാന്തയുടെയും മകള്‍ വെള്ളാര്‍ ശിവക്ഷേത്രത്തിന് സമീപത്തായി വാടകയ്ക്ക് താമസിക്കുന്ന ബിന്ദുവാണ് (46) വ്യാഴാഴ്ച രാത്രിയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.




ബിന്ദുവിനെ ഭര്‍ത്താവും മകനും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ബിന്ദുവിന്റെ ഭര്‍ത്താവ് അനില്‍ (48), മകന്‍ അഭിജിത്ത് (20) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഈ കുടുംബം കഴിഞ്ഞ 27 വര്‍ഷത്തോളമായി വെള്ളാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.


ഭര്‍ത്താവിന്റെയും മകന്റെയും ഉപദ്രവത്തെ തുടര്‍ന്ന് ബിന്ദു കോവളം സ്റ്റേഷനില്‍ നേരത്തെ പരാതി നല്‍കിയിട്ടുണ്ട്. അന്ന് കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു. പൊലീസിനെ വിവരം അറിയിച്ചത് ആശുപത്രി അധികൃതരാണ്. ബിന്ദുവിന്റെ സഹോദരന്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് നല്‍കിയ പരാതിയിലാണ് അനിലിനെയും അഭിജിത്തിനെയും അറസ്റ്റ് ചെയ്തത്.




മൃതദേഹത്തില്‍ അടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ടൂറിസം വകുപ്പിന്റെ കോവളത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയിലെ ജീവനക്കാരനാണ് അനില്‍. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് വിട്ടുനല്‍കിയ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയതായും ഇന്ന് സംസ്‌കരിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാതാ പിതാ ഗുരു ദൈവം എന്നല്ലേ... അങ്ങനെയല്ലാതെ ഇവിടെ ജീവിക്കുന്ന ഒരുപാട് അച്ഛൻ- അമ്മമാർ ഉണ്ട്... തന്റേതല്ലാത്ത കാരണത്താൽ അല്ലാതെ അനാഥരായവർ, അവർക്ക് കുട്ടികളുണ്ട്... അവർക്കായി എന്ത് ചെയ്യാൻ സാധിക്കുമെന്  (3 minutes ago)

സംസ്ഥാന, അന്തര്‍-സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്വപ്നപദ്ധതിയായി ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് യാത്ര ഒരുമാസം പിന്നിട്ടപ്പോള്‍ ലഭിച്ച വരുമാനം 549 ട്രിപ്പില്‍ 3 കോടി... സം  (7 minutes ago)

സൗദിയെ പ്രതിസന്ധിയിലാക്കി ഇറാന്റെ പുതിയ പ്രഖ്യാപനം, ഓരോ ദിവസവും 14 ലക്ഷം ബാരല്‍ എണ്ണ കയറ്റുമതി ചെയ്യാം, ആവശ്യക്കാര്‍ ഏറിയാല്‍ കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും, സൗദിക്ക് കനത്ത തിരിച്ചടിയായ  (10 minutes ago)

ഗുഡ്‌സ് ഓട്ടോഡ്രൈവർ ഷാജിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു; ഷാജിയെ തട്ടിക്കൊണ്ടുപോയത് ബന്ധുവായ യുവതിയുമായി ചിലര്‍ക്കുള്ള സാമ്പത്തിക ഇടപാടിന്റെ പേരിൽ  (19 minutes ago)

പൂജക്കിടെ ദിലീപുമായി രഹസ്യ ചർച്ച! പിറ്റേദിവസം സംഭവിച്ചത് ഞെട്ടിക്കുന്നത് .. വമ്പന്റെ ഇടപെടലിന് പിന്നാലെ കേസ് ഇഴയാൻ തുടങ്ങി; നടിയുടെ കണ്ണുനീർ വെറുതെയാവില്ല! ദൈവം ബാക്കിവെച്ച തെളിവുകൾ പുറത്ത്  (21 minutes ago)

തീക്കനല്‍ പോലെ ജീവിതം... ദേവസഹായം പിള്ള വിശുദ്ധ പദവിയില്‍ എത്തുമ്പോള്‍ കേരള, തമിഴ്‌നാട് അതിര്‍ത്തിയില്‍ ഏറെ സന്തോഷം; ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചതോടെ ദേവസഹായം പിള്ള ഇനി വിശ്വാസികളുട  (35 minutes ago)

ഇതവര്‍ക്കുള്ള സമയം... മീടൂ മൂവ്‌മെന്റിനെ പരിഹസിച്ച് കൊണ്ട് ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് പ്രമുഖര്‍; കുറ്റകൃത്യങ്ങള്‍ കാലം മായ്ക്കുമെന്ന് കരുതുന്നുവെങ്കില്‍ ധ്യാനിന് തെറ്റി  (43 minutes ago)

4 കോടി ജനങ്ങളുടെ സഖ്യം... ഇടത് വലത് എന്‍ഡിഎ മുന്നണിക്ക് പിന്നാലെ സംസ്ഥാനത്ത് മറ്റൊരു മുന്നണി കൂടി രൂപപ്പെടുന്നു; ആം ആദ്മി, ട്വന്റി20 ജനക്ഷേമസഖ്യം; രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള സഖ്യമല്ല, കേരളത്തിലെ 4  (48 minutes ago)

എന്തൊരു പുക്കാര്‍... സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് എങ്ങുമെങ്ങുമെത്താതെ അന്തിമ ഘട്ടത്തിലേക്ക്; അറ്റാഷെയെ തൊടാനാകാതെ അന്വേഷണം വഴിമുട്ടി; വിചാരണയില്‍ തിരിച്ചടിയാകുമെന്ന  (54 minutes ago)

സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് കോടതിയില്‍ ഹാജരാകില്ല.. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ ഹര്‍ജി ഇന്ന് കോടതി പരിഗണിക  (1 hour ago)

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്... കാലിഫോര്‍ണിയയിലെ പള്ളിയിലാണ് വെടിവയ്പുണ്ടായത്, ഒരു മരണം, അഞ്ചുപേര്‍ക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം , ന്യൂയോര്‍ക്കില്‍ പതിനെട്ടുകാരന്‍ 10 പേരെ വെടിവെച്ച് ക  (1 hour ago)

പാത ഇരട്ടിപ്പിക്കൽ ജോലികൾക്കിടെ കോട്ടയത്ത് ട്രാക്കിലേയ്ക്ക് മണ്ണിടിഞ്ഞു; കോട്ടയം റബർ ബോർഡിന് സമീപമാണ് മണ്ണിടിഞ്ഞു വീണത്  (1 hour ago)

രാജ്യത്തെ 25ാം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു... വിരമിക്കുന്ന സുശീല്‍ ചന്ദ്രയ്ക്ക് പകരമാണ് രാജീവ് കുമാര്‍ ചുമതലയേറ്റത്, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും നിര്‍ണായക നിയമസഭാ  (1 hour ago)

ഇനി നിർണായക ദിവസങ്ങൾ! ദിലീപ് അഴിക്കുള്ളിൽ ആകാതിരിക്കാൻ കളിച്ചത് വൻ ശക്തികൾ... ബന്ധപ്പെട്ട അധികാരികൾ എല്ലാവരും കൂടി ഏന്തൊക്കെയോ സമൂഹത്തില്‍ നിന്ന് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന കാര്യത്തില്‍ യാതൊരു  (1 hour ago)

ആഡംബര ഹോട്ടലിന്റെ ഇരുപതടിയോളം ഉയരമുള്ള മതില്‍ തൊട്ടടുത്ത ഇരുനില വീട്ടിലേക്ക് പതിച്ചു...വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

Malayali Vartha Recommends