Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

സംഘര്‍വും പ്രതിഷേധം ഏറ്റു.. കെ റെയിലിന് ഇനി കല്ലിടില്ല! നിര്‍ണായക തീരുമാനവുമായി റവന്യൂ വകുപ്പ്; മഞ്ഞക്കല്ലിന് പകരം ജിപിഎസ്.. പിണറായിയുടെ അജണ്ടക്ക് പിന്നില്‍ വലിയ ചതിയോ?

16 MAY 2022 01:18 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഏറെ വിവാദമായ കെ റെയില്‍ കല്ലിടലില്‍ നിര്‍ണായക തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കെ റെയില്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന സര്‍വ്വേ കല്ലിടല്‍ നിര്‍ത്തി വെച്ചു. ഇനിമുതല്‍ കല്ലിടില്ല എന്ന നിര്‍ണായക തീരുമാനമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അതേസമയം പദ്ധതി പിന്‍വലിച്ചിട്ടില്ല എന്നുള്ള മറ്റൊരു സൂചന കൂടി പുറത്തുവരുന്നുണ്ട്. അതായത് ഇനി മുതല്‍ സര്‍വ്വേ നടത്തുന്നത് ജിപ്എസ് വഴിയായിരിക്കും സാമൂഹികാഘാത പഠനത്തിന് വേണ്ടിയായിരിക്കും ജിപിഎസ് ഉപയോഗിക്കുന്നത്.

 

സര്‍ക്കാരിന്റെ കെറെയില്‍ പദ്ധതി നേരത്തെ വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയിരുന്നത്. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും കനത്ത പ്രതിഷേധമാണ് സര്‍ക്കാര്‍ പദ്ധതിക്കെതിരെ ഉയര്‍ത്തിയിരുന്നത്. ജനങ്ങളും ഇത്തരത്തില്‍ രംഗത്ത് വന്നിരുന്നു. സിപിഎം അനുകൂലികള്‍ നാട്ടിയ സര്‍വ്വേകല്ല് പിന്നാലെ തന്നെ വലിച്ചൂരി പ്രിതിഷേധം അറിയിച്ചതും നമ്മള്‍ കണ്ടതാണ്. അതിനിടയിലാണ് നിര്‍ണായക തീരുമാനവുമായി റവന്യൂ വകുപ്പ് രംഗത്ത് വന്നത്.

ഇത്തരം പ്രതിഷേധത്തെ മറികടക്കാനാണ് റവന്യൂ വകുപ്പ് ഉത്തവ് ഇറക്കിയത്. കല്ലിടുന്നതിന് പകരം ജിയോടാഗ് സംവിധാനം ഉപയോഗിക്കാനാണ് നീക്കം.

 

നേരത്തെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പും പ്രചാരണവും പ്രമാണിച്ച് സര്‍ക്കാര്‍ കല്ലിടലിന് അവധി നല്‍കിയിരുന്നു. കലാപവും ലഹളയുമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് കല്ലിടല്‍ നിര്‍ത്തി എന്നായിരുന്നു മന്ത്രി പി.രാജീവ് പറഞ്ഞത്. എന്നാല്‍ അതിവേഗപാതയുടെ പോസ്റ്ററുകള്‍ ഉയര്‍ത്തിക്കാട്ടി വികസനമാണ് തൃക്കാക്കരയിലെ ഇടതിന്റെ പ്രധാന പ്രചാരണ വിഷയം എന്ന് പറഞ്ഞിരുന്നെങ്കിലും മഞ്ഞക്കുറ്റികളഅ# അപ്പോള്‍ തന്നെ നിരോധിച്ചിരുന്നു. എറണാകുളത്തെന്നല്ല, സംസ്ഥാനത്തൊരിടത്തും മഞ്ഞക്കുറ്റികള്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല എന്നതാണ് സത്യം.


ഇപ്പോഴിതാ ഇനിയൊരിക്കലും കെറെയിലിന്റെ ഭാഗമായുള്ള മഞ്ഞക്കുറ്റികള്‍ സംസ്ഥാനത്ത് പ്രത്യക്ഷപ്പെടില്ല എന്ന നിര്‍ണായക തീരുമാനവും അറിയിച്ചിരിക്കുന്നു.

 

മാത്രമല്ല നാലാം മുന്നണിയായി പ്രഖ്യാപിക്കപ്പെട്ട എഎപി ട്വന്റി 20 സഖ്യവും നേരത്തെ കല്ലിടല്‍ പ്രഹസനത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. കെ റെയില്‍ നടപ്പാക്കിയാല്‍ കേരളമെന്ന സംസ്ഥാനം തന്നെ ഇല്ലാതാകുന്ന സ്ഥിതിയാണുണ്ടാകും. സംസ്ഥാനത്തെ പാവപ്പെട്ട, സാധാരണക്കാരായ ജനങ്ങള്‍ക്കു സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്നു സാബു എം. ജേക്കബ് പറഞ്ഞിരുന്നത്.

ഇന്നലെ കെജ്രിവാള്‍ വന്നതും നിര്‍ണായകമായ പ്രഖ്യാപനങ്ങള്‍ നടത്തിയതുമെല്ലാം പിണറായി വിജയനും സിപിഎമ്മിനും ഇരുട്ടടിയായിട്ടിണ്ട്. ഇതിന് പിന്നാലെയാണ് ജനങ്ങളെ കൈയ്യിലെടുക്കാന്‍ പുതിയ പ്രഖ്യാപന തന്ത്രവുമായി സര്‍ക്കാര്‍ രംഗത്ത് വന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (2 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (3 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (3 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (4 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (4 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (4 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (5 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (5 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (5 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (6 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (6 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (6 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (8 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (8 hours ago)

Malayali Vartha Recommends