വെളളാപ്പളളിയെ ജനം തളളുമെന്ന് വി.എസ്

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനെയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെയും ജനം അര്‍ഹിക്കുന്ന അവഞ്ജയോടെ തളളുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അത് വെള്ളാപ്പളളിക്ക് തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മനസിലാകുമെന്നും വി.എസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























