ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്... കമ്പിയും ചീളും തെറിച്ചുവീണായിരുന്നു അപകടമുണ്ടായത്, പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്.കമ്പിയും ചീളും തെറിച്ചുവീണായിരുന്നു അപകടമുണ്ടായത്, പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കണ്ണമ്പ്ര വേലയോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. വെടിക്കെട്ട് കാണാനെത്തിയവര്‍ക്കാണ് പരിക്കേറ്റത്.
രണ്ടുപേരുടെ പരുക്ക് ഗുരുതരമാണ്. മൈതാനത്തിന് ചുറ്റും നിന്നിരുന്ന പലര്‍ക്കും ചെറിയ തോതില്‍ പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ നെന്മാറയിലെ ആശുപത്രിയിലും ബാക്കിയുള്ളവരെ വടക്കഞ്ചേരിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വേലയോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിന്റെ അവസാന സമയത്താണ് അപകടം ഉണ്ടായത്.
https://www.facebook.com/Malayalivartha