തൃശൂരില്‍ ഗ്യാസ് ടാങ്കറും കാറും കൂട്ടിയിടിച്ച് ഒരു മരണം മൂന്നുുപേര്‍ക്ക് ഗുരുതരപരിക്ക്

തൃശൂര്‍ വാടാനപ്പള്ളി തൃക്കല്ലൂരില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് സ്വദേശി സുന്ദരനാണ് (50) മരിച്ചത്. ഗ്യാസ് കയറ്റി വന്ന ലോറി കാറിലിടിക്കുകയായിരുന്നു. ഇന്നു രാവിലെയാണ് അപകടമുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























