യുഡിഎഫിന് ഇനി പിന്തുണയില്ലെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി. ഇനി യുഡിഎഫിനെ പിന്തുണക്കില്ലെന്നും മുഖ്യമന്ത്രി വ്യാപാരികളെ വഞ്ചിച്ചുവെന്നും സംഘടനയുടെ അധ്യക്ഷന്‍ ടി. നസറുദ്ദീന്‍ പറഞ്ഞു.നിയമസഭ തെരഞ്ഞെടുപ്പോടെ സംഘടന രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്നും നസറുദ്ദീന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























