ഷോക്കേറ്റ് കെഎസ്ഇബിയിലെ രണ്ടു കരാര്‍ ജീവനക്കാര്‍ മരിച്ചു

കൊല്ലം ജില്ലയിലെ ചാവറയ്ക്കു സമീപം ഷോക്കേറ്റ് കെഎസ്ഇബിയുടെ രണ്ടു കരാര്‍ ജീവനക്കാര്‍ മരിച്ചു. ചാവറ സ്വദേശി ആനന്ദന്‍, കൊട്ടാരക്കര സ്വദേശി വിഷ്ണുരാജ് എന്നിവരാണ് മരിച്ചത്.
https://www.facebook.com/Malayalivartha
























