കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട, ഒന്നരക്കിലോ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. അബുദാബിയില്‍ നിന്നെത്തിയ എത്തിഹാദ് വിമാനത്തില്‍ നിന്ന് ഒന്നരക്കിലോ സ്വര്‍ണമാണ് ഡി.ആര്‍.ഐയും റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് പിടികൂടിയത്. വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























