മേയര്‍ സ്ഥാനാര്‍ഥിയാകാന്‍ പത്മജയ്ക്ക് യോഗ്യതയുണ്ടെന്ന് മുരളീധരന്‍

മേയര്‍ സ്ഥാനാര്‍ഥിയാകാന്‍ പത്മജ വേണുഗോപാലിനു യോഗ്യതയുണെ്ടന്ന് കെ. മുരളീധരന്‍ എംഎല്‍എ. സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ എസ്എന്‍ഡിപി യോഗം ശ്രമിച്ചാല്‍ ജനങ്ങള്‍ തള്ളിക്കളയും. പുതിയ പാര്‍ട്ടിയുണ്ടാക്കുന്നവര്‍ ചരിത്രം പരിശോധിക്കണം. കേരളത്തില്‍ മൂന്നാം മുന്നണി ശ്രമം വിലപ്പോകില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























