കോഴിക്കോട്ട് സ്വകാര്യ ബസ് മറിഞ്ഞു, ആറ് പേര്‍ക്ക് പരിക്ക്

തൊണ്ടയാട് ബൈപ്പാസില്‍ സ്വകാര്യ ബസ് മറിഞ്ഞ് ആറു പേര്‍ക്കു പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. നരിക്കുനി-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























