നെല്ലിയാമ്പതിയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍

നെല്ലിയാമ്പതിയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്താന്‍ സംയുക്ത ട്രേഡ് യൂണിയന്‍ തീരുമാനം. തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധനയില്‍ തീരുമാനമാകാതെ ബുധനാഴ്ചത്തെ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം പിരിഞ്ഞതില്‍ പ്രതിഷേധിച്ചാണ് പ്രഖ്യാപനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























