ഫാസിസത്തിനെതിരേ സെമിനാര്‍: കാലടി സര്‍വകലാശാല പോലീസ് സംരക്ഷണം തേടി

ഫാസിസത്തിനെതിരായ സെമിനാര്‍ നടത്തുന്നതിനെതിരേ കാലടി സംസ്‌കൃത സര്‍വകലാശാല പോലീസ് സംരക്ഷണം തേടി. സെമിനാറിനു നേരത്തെ സര്‍വകലാശാല അനുമതി നിഷേധിച്ചിരുന്നു. ഇതു ലംഘിച്ചും സെമിനാര്‍ നടത്തുമെന്ന് ഇടത് അനുകൂല സംഘടനകള്‍ പ്രഖ്യാപിച്ചതോടെയാണ് സര്‍വകലാശാല പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. വന്‍ പോലീസ് സന്നാഹം സര്‍വകലാശാല കാമ്പസില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടിനാണ് സെമിനാര്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























