വെറ്ററിനറി സര്‍വകലാശാല വിസിയെ പുറത്താക്കണമെന്ന് വി.എസ്

വെറ്ററിനറി-ആനിമല്‍ സയന്‍സ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി.അശോക് ഐഎഎസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്കി. സര്‍വകലാശാലയിലെ അക്കാഡമിക് അന്തരീക്ഷം തകര്‍ക്കുന്ന രീതിയിലാണ് വിസിയുടെ നടപടികളെന്നും അതിനാല്‍ നടപടിയെടുക്കണമെന്നുമാണ് വി.എസ് കത്തില്‍ ആവശ്യപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























