കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: അഭിപ്രായം കോടതിയില്‍ അറിയിച്ചിട്ടുണ്ടെന്ന് ഡിജിപി

ആലപ്പുഴയില്‍ കൃഷ്ണപിളള സ്മാരകം തകര്‍ത്ത സംഭവത്തെക്കുറിച്ചുളള തന്റെ അഭിപ്രായം കോടതിയില്‍ അറിയിച്ചിട്ടുണ്ടെന്ന് ഡിജിപി സെന്‍ കുമാര്‍ പറഞ്ഞു. അത് പുറത്ത് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാറില്‍ വഴിതടയല്‍ സമരം അംഗീകരിക്കാനാകില്ലെന്നു പറഞ്ഞ അദ്ദേഹം കോളേജുകളില്‍ നടക്കുന്ന ബീഫ് ഫസ്റ്റുകള്‍ ക്രമസമാധാന പ്രശ്‌നമായി വളര്‍ന്നിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























