ജാര്‍ഖണ്ഡിലെ മാവോവാദി നേതാവ് കൊച്ചിയില്‍ അറസ്റ്റില്‍

ജാര്‍ഖണ്ഡിലെ മാവോവാദി നേതാവിനെ കൊച്ചിയില്‍ പിടികൂടി. ഏരിയ കമാന്‍ഡന്റ് ജിതേന്ദ്രയാണ് ഒളിവില്‍ കഴിയുന്നതിനിടെ പിടിയിലായത്. 2012 മുതല്‍ കൊച്ചിയില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ജിതേന്ദ്ര. തീവ്രവാദ വിരുദ്ധ സെല്‍ ഇയാളെ ചോദ്യം ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























