തെരുവു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തെരുവു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കോട്ടയം അയര്‍ക്കുന്നം സ്വദേശി സോളി (48) യാണ് മരിച്ചത്. നായയുടെ കടിയേറ്റ സോളി ഒരുമാസമായി ചികിത്സയിലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























