ഇൻസ്റ്റഗ്രാമിലെ ഫോള്ളോവേഴ്‌സുമായി ബന്ധപ്പെട്ട് വിവാദം കനത്തു; ആരെയും കൂസാതെ ദിൽഷയുടെ ഞെട്ടിക്കുന്ന തീരുമാനം; ഇനി ആരുടേയും ഐഡന്റിറ്റി തനിക്ക് ആവശ്യമില്ല; ഇൻസ്റ്റഗ്രാമിൽ തന്നെ പിന്തുടരുന്ന ആരാധകരെ ഞെട്ടിച്ച് അടിമുടി മാറി ദിൽഷ; ആ മാറ്റം കണ്ടമ്പരന്ന് പ്രേക്ഷകർ

ബിഗ്‌ബോസ്സ് സീസൺ ഫോറിന്റെ വിജയിയാണ് ദിൽഷ പ്രസന്നൻ. സീസൺ കഴിഞ്ഞിട്ടും വിവാദങ്ങൾക്കും വാക്ക് തർക്കങ്ങൾക്കും യാതൊരു കുറവും വന്നിട്ടില്ല. ഇൻസ്റ്റഗ്രാമുമായി ബന്ധപ്പെട്ടും ചില വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. . ഇപ്പോളിതാ ഇൻസ്റ്റഗ്രാമിൽ താരം തന്റെ പേര് മാറ്റിയിരിക്കുന്നു. ഇൻസ്റ്റഗ്രാമുമായി ബന്ധപ്പെട്ടും ചില വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഡിഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് ദില്‍ഷ ശ്രദ്ധിക്കപ്പെട്ടത്. അതിനു ശേഷമായിരുന്നു ബിഗ്‌ബോസിലേക്ക് വന്നത്.
ഡി ഫോറിലെ ദില്‍ഷ എന്നായിരുന്നു പിന്നീട് താരത്തിന്റെ ഐഡന്റിറ്റി. അതുകൊണ്ട് തന്നെ ഇന്‍സ്റ്റഗ്രാമിലെ പേര് ഡി4 ദില്‍ഷ എന്നായിരുന്നു . എന്നാല്‍ ഇപ്പോള്‍ അത് മാറ്റിയിരിക്കുകയാണ് താരം . ബിഗ്ഗ് ബോസില്‍ ഒന്ന് പോയി വന്നപ്പോഴേക്കും ദില്‍ഷയുടെ ജീവിതം അടിമുടി മാറി. ഡി ഫോറില്‍ ഉണ്ടായിരുന്ന ദില്‍ഷ എന്നതല്ല, മലയാളത്തിലെ ആദ്യത്തെ ലേഡി ബിഗ്ഗ് ബോസ് എന്നതാണ് ഇപ്പോള്‍ ദില്‍ഷയുടെ ഐഡന്റിറ്റി.
മാത്രമല്ല, അത്തരം ഒരു വിശേഷണവും ഇല്ലാതെ തന്നെ ദില്‍ഷ പ്രസന്നന്‍ എന്ന് പറഞ്ഞാല്‍ ആരാണ് എന്ന് മനസ്സിലാകും വിധം വളര്‍ച്ചയും നേടിയെടുക്കാന്‍ താരത്തിന് സാധിച്ചു. അതുകൊണ്ട് ഇന്‍സ്റ്റഗ്രാമിലെ പ്രൊഫൈല്‍ നെയിം മാറ്റിയിരിക്കുകയാണ് . നേരത്തെ ദിൽഷ D4 എന്നായിരുന്നു പേര്. ഇപ്പോൾ അത് ദിൽഷ പ്രസന്നൻ എന്നാക്കിയിരിക്കുകയാണ് താരം .
പേര് മാറ്റിയ വിവരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ദില്‍ഷ അറിയിച്ചിരുന്നു. ബിഗ്ഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പും തന്റെ ഡാന്‍സ് വീഡിയോകളും മറ്റുമൊക്കെയായി ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നു ദില്‍ഷ. ഇപ്പോള്‍ സമയം കിട്ടുമ്പോള്‍ എല്ലാം തന്റെ വ്യക്തി ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കെടുക്കുന്ന പരിപാടികളുടെ വിവരങ്ങളും എല്ലാം പങ്കുവയ്ക്കുന്നുണ്ട്. എന്തായാലും ബിഗ്ഗ് ബോസിലേക്ക് പോയതോടെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കൂടി. നാല് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്‌സ് ആണ് ദില്‍ഷയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്.
https://www.facebook.com/Malayalivartha