കാമുകനെ 20 കഷണങ്ങളായി മുറിച്ചു; ആന്തരികാവയവങ്ങള്‍ ക്ലോസറ്റില്‍ ഇട്ട് ഫ്ലഷ് ചെയ്തു;''വീണ്ടും ലേഡി സുകുമാരക്കുറുപ്പ്'';എവിടെ ?

പിടികിട്ടാപ്പുള്ളി സുകുമാര കുറിപ്പിനെ നമുക്കറിയാം അത്തരത്തിൽ മറ്റൊരാളുണ്ട് ലേഡി സുകുമാരക്കുറുപ്പ് എന്നറിയപ്പെടുന്ന പിടികിട്ടാപ്പുള്ളി ഡോക്‌ടർ ഓമന ഈഡന്റെ. ഇവരുടെ കഥ സിനിമയാകുന്നു എന്ന വാർത്തകൾ പുറത്തു വന്നതിന് പിന്നാലെയാണ് വീണ്ടും ചർച്ചകളിൽ നിറയുന്നത്.
തന്റെ കാമുകനെ കൊന്നു തള്ളി അപ്രത്യക്ഷയായ ഡോ. ഓമനയുടെ ജീവിതമാണ് ചർച്ച വിഷയം. ഇപ്പോൾ സീറോ ഡിഗ്രിയെന്ന പേരിലാണ് ഓമനയുടെ ജീവിതം സിനിമയാകുന്നത്. കൊല്ലം സ്വദേശിയായ ശിശുരോഗ വിദഗ്ധൻറെ ഭാര്യയായിരുന്നു പയ്യന്നൂരിലെ നേത്രരോഗ വിദഗ്ദയായ ഡോ. ഓമന.
തുടർന്ന് 1996ജൂലൈ 11നാണ് ഓമന കാമുകനെ ക്രൂരമായി കൊലപ്പെടുത്തിയത്. തൻറെ കുടുംബം തകർക്കുകയും തനിക്ക് ശല്യവുമായി മാറിയതിനാലാണ് മുരളീധരനെ കൊന്നതെന്നാണ് പോലീസിനോട് ഓമന പറഞ്ഞത്.
https://www.facebook.com/Malayalivartha