Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അൽപം മൂത്രം മതി, വെള്ളമടിച്ച് പിടിച്ചാൽ പരിശോധനയ്ക്കായി പൊലീസ് ഇനി നേരെ ആശുപത്രിയിൽ കൊണ്ടുപോകില്ല,മദ്യം മാത്രമല്ല എം.ഡി.എം.എ, കഞ്ചാവ് തുടങ്ങി 17 തരം ലഹരി മരുന്നുകൾ ഉപയോഗിച്ചിട്ടുള്ളവർ കുടുങ്ങും

31 JULY 2022 12:33 PM IST
മലയാളി വാര്‍ത്ത

 'ലഹരിമരുന്നടിക്കാരെ' കെണി​യി​ലാക്കാൻ ഡ്രഗ് സ്‌ക്രീൻ ടെസ്​റ്റ് ഉപകരണങ്ങൾ പൊലീസ് സ്റ്റേഷനുകളിലെത്തി. മൂന്നു തുള്ളി​ മൂത്രം ടെസ്റ്റ് കി​റ്റി​ന്റെ പാഡി​ൽ ഇറ്റി​ച്ചാൽ അഞ്ച് മി​നി​റ്റി​നുള്ളി​ൽ ഫലമറി​യാം. 24 മണി​ക്കൂറി​നുള്ളി​ൽ എം.ഡി.എം.എ, കഞ്ചാവ് തുടങ്ങി 17 തരം ലഹരി മരുന്നുകൾ ഉപയോഗിച്ചിട്ടുള്ളവർ കുടുങ്ങും.

 

 

 

 

ചൈനയി​ലെ അബോൺ ബയോഫാം കമ്പനിയുടേതാണ് ടെസ്റ്റിംഗ് കി​റ്റ്. റൂറൽ ജില്ലയിലെ സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് ടെസ്​റ്റ് ഡിവൈസ് വീതം നൽകി​യി​ട്ടുണ്ട്. മദ്യത്തിനുപകരം വീര്യമുള്ള മ​റ്റു ലഹരി മരുന്നുകൾ ഉപയോഗിച്ചാൽ കുടുങ്ങില്ലെന്ന ധാരണ ഇതോടെ പൊളിയും. മദ്യഇതര ലഹരി മരുന്നുകളുടെ വരവും ഉപയോഗവും വർദ്ധിച്ചതോടെയാണ് പൊലീസിന്റെ പുതിയ നീക്കം.

 

 

 

 

 

 

 

 

ഡ്രഗ് സ്‌ക്രീൻ ടെസ്​റ്റ് പോസി​റ്റീവായാൽ പ്രതി​ക്കെതി​രെ കേസെടുക്കം. ആശുപത്രി​യി​ൽ മെഡി​ക്കൽ പരി​ശോധനയും രക്ത, മൂത്ര പരി​ശോധനയും നടത്തും. ഈ രേഖകളാണ് തെളി​വായി​ ഹാജരാക്കുക. ഡ്രഗ് സ്‌ക്രീൻ ടെസ്​റ്റ് ഹാജരാക്കി​ല്ല.

 

 

 

 

 

പൊലീസിന്റെ നടപടി​ക്രമങ്ങൾ അനായാസമാക്കുന്നതിനാണ് കി​റ്റ് ഉപയോഗി​ക്കുക. സ്റ്റേഷനി​ൽ പ്രതി​കളെ കൊണ്ടുവന്ന് കി​റ്റ് ഉപയോഗിച്ച് പരി​ശോധി​ച്ച് ഉറപ്പാക്കി​യശേഷം മെഡി​ക്കൽ പരി​ശോധനയ്ക്ക് വിധേയമാക്കിയാൽ മതിയാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (5 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (5 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (6 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (6 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (7 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (7 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (7 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (8 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (8 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

Malayali Vartha Recommends