Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

പഞ്ചായത്തില്‍ നിന്ന് വീട് ലഭിച്ചില്ല.....കെഎസ്ആര്‍ടിസി ബസ് തടഞ്ഞ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

06 AUGUST 2022 08:01 AM IST
മലയാളി വാര്‍ത്ത

പഞ്ചായത്തില്‍ നിന്ന് വീട് ലഭിച്ചില്ല.....കെഎസ്ആര്‍ടിസി ബസ് തടഞ്ഞ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. വെള്ളനാട് പഞ്ചായത്തില്‍ നിന്ന് വീട് ലഭിച്ചില്ലെന്നാരോപിച്ച് ബൈക്ക് റോഡിന് കുറുകെ വച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കൊങ്ങണം മൈലമൂട് റോഡരികത്ത് വീട്ടില്‍ വൈ.നിഷാദി (32) നെ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്ത രാത്രിയോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

നിഷാദ് മദ്യലഹരിയില്‍ ആയിരുന്നെന്ന് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍ പറഞ്ഞു. ആര്യനാട് നെടുമങ്ങാട് റോഡില്‍ കൊറ്റാമലയ്ക്ക് സമീപത്തായി ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ ആണ് നെടുമങ്ങാട് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോയില്‍ നിന്ന് എത്തിയ പരുത്തിക്കുഴി ബസ് കൂട്ടുകാരന്റെ ബൈക്ക് ഉപയോഗിച്ച് നിഷാദ് തടഞ്ഞിട്ടത്.

 



ഉടന്‍ തന്നെ നെടുമങ്ങാട്, ആര്യനാട് എന്നിവിടങ്ങളില്‍ നിന്ന് പൊലീസ് എത്തി . ആര്യനാട് നിന്ന് നെടുമങ്ങാട്ടേക്ക് ഉള്ള ഗതാഗതം അരമണിക്കൂറോളം തടസ്സപ്പെടുകയുണ്ടായി.

കൊറ്റാമലയ്ക്ക് സമീപത്തായി റോഡ് പുറമ്പോക്കിലാണ്് നിഷാദും മാതാവ് ആരിഫാബീവിയും താമസിക്കുന്നത്. കൈവശ രേഖ ലഭിച്ചതോടെ ലൈഫിന്റെ വീടിനുള്ള പുതിയ പട്ടികയില്‍ ആരിഫാബീവിയുടെ പേര് ഉണ്ടെന്നും അത് വീട്ടുകാരെ അറിയിച്ചതായും പഞ്ചായത്തംഗം പറയുകയുണ്ടായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (12 minutes ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (17 minutes ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (23 minutes ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (27 minutes ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (41 minutes ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (49 minutes ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (1 hour ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (1 hour ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (1 hour ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (1 hour ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (2 hours ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (2 hours ago)

മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...  (2 hours ago)

സി​ഗരറ്റ് കുറ്റിയിലെ തീ!! വെടിപ്പുരയ്ക്കരികെ മാപ്രകൾ കാലുകുത്തിയതും അത് സംഭവിച്ചു മോദി ഇടപെട്ടേക്കാൻ സാധ്യത  (3 hours ago)

Malayali Vartha Recommends