സ്പീക്കര്‍ എ എന്‍ ഷംസീര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍

സ്പീക്കര്‍ എ എന്‍ ഷംസീര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍... അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
തലശേരി സഹകരണ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാ?ഗത്തില്‍ ചികിത്സയിലാണദ്ദേഹം. ഇന്നലെ രാത്രി 8 മണിയോടെയാണ് എ എന്‍ ഷംസീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് എത്തിയതാണദ്ദേഹം. ചികിത്സ ഫലപ്രദമായി തുടരുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഷംസീറിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ .
"
https://www.facebook.com/Malayalivartha


























