Widgets Magazine
06
Feb / 2023
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും സെല്‍ഫി ദുരന്തം.... മുതിരപ്പുഴയാറില്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കാനായി ശ്രമിക്കുമ്പോള്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


 പ്രതിഷേധം കനക്കുന്നതിനിടെ നിയമസഭയില്‍ ഇന്ന് ബജറ്റ് ചര്‍ച്ച തുടങ്ങും.... നിയമസഭക്ക് അകത്തും പുറത്തും ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രതിഷധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം


കൂടത്തായി കൊലപാതക പരമ്പര കേസിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ദേശീയ ഫോറൻസിക് ലാബ്: പുറത്തെടുത്ത് പരിശോധന നടത്തിയ നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ, വിഷാംശമോ കണ്ടെത്താൻ കഴിഞ്ഞില്ല:- കേസ് നിർണ്ണായക വഴിത്തിരിവിൽ


പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു , യുഎഇയിലെ ആശുപത്രിയിലായിരുന്നു അന്ത്യം


ദേവി മഹാമായയാണ്... ഭര്‍ത്താവിനെ സാരി കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയുടെ കാമുകനെത്തേടി പൊലീസ് ബിഹാറിലേക്ക്; കാമുകനുമൊത്ത് ജീവിക്കാനായാണ് കൊലപാതകമെന്ന മൊഴി അന്വേഷിക്കും; പുനംദേവിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും

അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ ആരും മറയാക്കരുത്; പരാതി പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്; അന്വേഷണത്തെ എന്തിന് പേടിക്കുന്നു? കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്ത ഇടപെടലിനെതിരെ നൽകിയ ഹർജിയെ വിമർശിച്ച് ഹൈക്കോടതി

01 DECEMBER 2022 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം ആറ്റിങ്ങലില്‍ സ്ത്രീയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ യുവാവ് പിടിയില്‍

വാക്കു തര്‍ക്കം കയ്യാങ്കളിയായി.... കൊല്ലം അഞ്ചാലുംമൂട് മദ്യപാനത്തിനിടെ യുവാവിനെ അമ്മാവന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി.... സംഭവത്തില്‍ പ്രതി റിമാന്‍ഡില്‍

വീണ്ടും സെല്‍ഫി ദുരന്തം.... മുതിരപ്പുഴയാറില്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കാനായി ശ്രമിക്കുമ്പോള്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കിയില്‍ ലോറിയില്‍ തടി കയറ്റുന്നതിനിടെ, തടി ദേഹത്തേക്ക് വീണ് ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം

 പ്രതിഷേധം കനക്കുന്നതിനിടെ നിയമസഭയില്‍ ഇന്ന് ബജറ്റ് ചര്‍ച്ച തുടങ്ങും.... നിയമസഭക്ക് അകത്തും പുറത്തും ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രതിഷധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം

കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്ത ഇടപെടലിനെതിരെ നൽകിയ ഹർജിയെ വിമർശിച്ച് ഹൈക്കോടതി രംഗത്ത് . കേസിലെ ലോകയുക്ത ഇടപെടൽ ചോദ്യം ചെയ്തുള്ള ഹർജിയിൽ നിരീക്ഷണം നടത്തുന്നതിനിടയിലാണ് . ഹൈക്കോടതി വിമർശനം നടത്തിയത്.അഴിമതി നടത്താൻ ദുരന്തങ്ങൾ മറയാക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാം എന്ന് കരുതരുതെന്നും ഹൈക്കോടതി വിമർശിച്ചു .

പിപിഇ കിറ്റ് അഴിമതി വിഷയത്തിലാണ് ഹൈക്കോടതി ഇത്തരത്തിൽ ഒരു നിരീക്ഷണം നടത്തിയത്. ഈ കേസിൽ ലോക ഇടപെടൽ ചോദ്യംചെയ്ത് സർക്കാർ ഹർജി സമർപ്പിക്കുകയായിരുന്നു. പരാതി പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരം ഉണ്ടെന്നും കോടതി വ്യക്തമാക്കി. അന്വേഷണത്തെ എന്തിന് പേടിക്കുന്നുവെന്നാണ് കോടതി ചോദിക്കുന്നത്. ആരോഗ്യവകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ളവരാണ് ഹർജിക്കാർ. അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ ആരുംതന്നെ മറയാക്കരുത്.

ലോകായുക്ത അന്വേഷണത്തെ എന്തിനാണ് പേടിക്കുന്നതെന്നും കോടതി ഉദ്യോഗസ്ഥരോട് ചോദിക്കുകയുണ്ടായി .കേസ് പരിഗണിച്ചത് ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു ആരോഗ്യവകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെ അടക്കമുള്ളവർ കോടതിയെ സമീപിക്കുകയായിരുന്നു , ലോകായുക്തയുടെ അന്വേഷണം ചോദ്യം ചെയ‌്തുകൊണ്ടുള്ള ഹർജിയാണ് സമർപ്പിച്ചത് .മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, അന്നത്തെ ആരോഗ്യ സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെ, മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡിയായിരുന്ന ബാലമുരളി, മെഡിക്കൽ സർവീസസ് കോർപറേഷൻ മുൻ ജനറൽ മനേജർ എസ്.ആർ.ദിലീപ് കുമാർ, സ്വകാര്യ കമ്പനി പ്രതിനിധികൾ എന്നിവരടക്കം 11 പേർക്കെതിരെയായിരുന്നു പരാതി സമർപ്പിച്ചത് .

ഐഎഎസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കായിരുന്നു ലോകായുക്ത നോട്ടിസ് അയച്ചത്. പ്രാഥമിക വാദവും അന്വേഷണവും പൂർത്തിയായപ്പോൾ കേസ് ഫയലിൽ സ്വീകരിക്കുകയും ചെയ്തു . ഡിസംബർ എട്ടിന് ഹാജരാകണമെന്ന് കാണിച്ച് കെകെ ശൈലജ ടീച്ചറിന് ലോകായുക്ത നോട്ടീസ് അയക്കുകയും ചെയ്തു .

പിപിഇ അഴിമതി ആരോപപിച്ച് ലോകായുക്തയെ സമീപിച്ചത് കോൺഗ്രസ് പ്രവർത്തക വീണ എസായിരുന്നു. പിപിഇ കിറ്റുകൾക്കു പുറമേ സർജിക്കൽ ഉപകരണങ്ങൾ വാങ്ങിയതിലും അഴിമതി നടന്നതായി പരാതിയിൽ വ്യക്തമാക്കിയിരുന്നു. . ചട്ടങ്ങൾ പാലിക്കാതെ മരുന്നുകളും ഉപകരണങ്ങളും വാങ്ങിയതിലൂടെ സർക്കാർ ഖജനാവിനു വലിയ നഷ്ടമുണ്ടായി എന്നതാണ് പ്രധാന ആരോപണം .

മന്ത്രിയായിരുന്ന ശൈലജയുടെ അറിവോടെ ഇടപാടുകൾ നടന്നതെന്നും ആരോപണം ശക്തമായി . വിപണി നിരക്കിനെക്കാൾ മൂന്നിരട്ടി വിലയ്ക്കായിരുന്നു സ്വകാര്യ കമ്പനികളിൽ നിന്നു പിപിഇ കിറ്റുകൾ വാങ്ങിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം . സാധാരണഗതിയിൽ സാധനങ്ങൾ വിതരണം ചെയ്‌ത ശേഷമായിരുന്നു പണം അനുവദിക്കുന്നത് . കിറ്റുകൾ വിതരണം ചെയ്യുന്നതിനു മുൻപു തന്നെ കമ്പനിക്ക് 9 കോടി രൂപ അനുവദിച്ചതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അദാനി വിവാദത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും...അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ നോട്ടീസ് നല്‍കും  (9 minutes ago)

തിരുവനന്തപുരം ആറ്റിങ്ങലില്‍ സ്ത്രീയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ യുവാവ് പിടിയില്‍  (26 minutes ago)

വാക്കു തര്‍ക്കം കയ്യാങ്കളിയായി.... കൊല്ലം അഞ്ചാലുംമൂട് മദ്യപാനത്തിനിടെ യുവാവിനെ അമ്മാവന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി.... സംഭവത്തില്‍ പ്രതി റിമാന്‍ഡില്‍  (39 minutes ago)

മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യയിലേക്ക്..... കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു  (50 minutes ago)

വീണ്ടും സെല്‍ഫി ദുരന്തം.... മുതിരപ്പുഴയാറില്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കാനായി ശ്രമിക്കുമ്പോള്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഇടുക്കിയില്‍ ലോറിയില്‍ തടി കയറ്റുന്നതിനിടെ, തടി ദേഹത്തേക്ക് വീണ് ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

 പ്രതിഷേധം കനക്കുന്നതിനിടെ നിയമസഭയില്‍ ഇന്ന് ബജറ്റ് ചര്‍ച്ച തുടങ്ങും.... നിയമസഭക്ക് അകത്തും പുറത്തും ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രതിഷധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം  (1 hour ago)

ഏഴു വയസ്സുകാരനോട് അമ്മയുടെ ക്രൂരത; ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിച്ച്‌ മുളകുപൊടി കണ്ണില്‍ വിതറി  (8 hours ago)

അമേരിക്കയെ ഞെട്ടിപ്പിച്ചു ചൈന; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്  (8 hours ago)

പട്ടിക്ക് പിന്നാലെ പൂച്ച മോഷണം; യുവതി തട്ടിക്കൊണ്ടുപോയ പൂച്ചയെ തിരികെ ഏല്‍പ്പിച്ചു  (8 hours ago)

ബോളിവുഡിലെ അറിയപ്പെടുന്ന പെണ്ണുപിടിയന്‍ എന്റെ പുറകെ : കങ്കണ റണാവത്ത്  (8 hours ago)

കോഴിക്കോട് ഓട്ടോ ഡ്രൈവര്‍മാര്‍ ബസ് തടഞ്ഞു യാത്രക്കാരെ ബലം പ്രയോഗിച്ച്‌ ഇറക്കി സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പരാതി  (9 hours ago)

അനന്ത് അംബാനിയുടെ വിവാഹ നിശ്ചയത്തിന് ആകാശ് അംബാനി നല്‍കിയത് ചെറിയ സമ്മാനത്തിന്റെ വില ഞെട്ടിക്കുന്നത്  (9 hours ago)

പക തീര്‍ക്കാന്‍ 16 കാരന്‍ 58 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു  (9 hours ago)

അനില്‍ ആന്റണി തുറന്നു പറഞ്ഞു; നരേന്ദ്ര മോദിയോട് സഹകരിക്കും; ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ലെന്ന് അനില്‍ കെ ആന്റണി  (9 hours ago)

Malayali Vartha Recommends