Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സുഹൃത്തുക്കളെ പോലെ വനിതാ പോലീസുകാർക്കൊപ്പം കൂസലില്ലാതെ വരവ്: കോടതി പരിസരത്ത് ഗ്രീഷ്മയെ കാണാൻ ആളുകളുടെ തിരക്ക്; ഇൻക്യാമെറ പ്രോസസ് വേണമെന്നും, വക്കീലിനോട് സംസാരിക്കാൻ സ്വകാര്യത വേണമെന്നും ആവശ്യം: സുരക്ഷാ ചുമതലയുള്ള വനിതാ പോലീസുകാർക്ക് ഒപ്പം മതി സംസാരമെന്ന് കോടതി നിർദ്ദേശിച്ചതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഗ്രീഷ്മ:- പിന്നാലെ അതേ ആവശ്യവുമായി വക്കീൽ: വഴങ്ങാതെ കോടതി...

09 DECEMBER 2022 12:39 PM IST
മലയാളി വാര്‍ത്ത

ഷാരോൺ വധക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചർച്ച ചെയ്യാൻ വക്കീലുമായി സംസാരിക്കണമെന്നും, അതിന് അനുമതി അധികൃതർ നൽകുന്നില്ലെന്നും ഗ്രീഷ്മ കോടതിയിൽ ഗ്രീഷ്മ ഉന്നയിച്ചു. ഒരു പ്രതിയുടെ യാതൊരു കുറ്റബോധവും കോടതിയിൽ എത്തിയപ്പോഴും ഗ്രീഷ്മയെ അലട്ടിയിരുന്നില്ല. തെളിവെടുപ്പിൽ കൂസലില്ലാതെ പോലീസുകാർക്കൊപ്പം നിന്ന അതേ മനോഭാവം തന്നെയായിരുന്നു ഗ്രീഷ്മയ്ക്ക് കോടതിയിൽ എത്തിയപ്പോഴും ഉണ്ടായിരുന്നത്.

സുഹൃത്തുക്കളോടൊപ്പമെന്ന പോലെ ആയിരുന്നു കോടതിയിലേയ്ക്ക് വനിതാ പോലീസുകാരോടൊപ്പമുള്ള ഗ്രീഷ്മയുടെ വരവ്. കോടതിയിൽ ചില കാര്യങ്ങൾ ബോധ്യപ്പെടുത്തണം എന്ന് മാത്രമായിരുന്നു ഹർജിയിൽ ഉണ്ടായിരുന്നത്. ഇൻക്യാമെറ പ്രോസസ് വേണമെന്നും, വക്കീലിനോട് സംസാരിക്കണമെന്നുമുള്ള ഗ്രീഷ്മയുടെ ആവശ്യം കോടതി അംഗീകരിച്ചു. എന്നാൽ വക്കീലിനോട് സംസാരിക്കുന്നത് സുരക്ഷാ ചുമതലയുള്ള വനിതാ പോലീസുകാർക്കൊപ്പമായിരിക്കണമെന്ന് കോടതി കർശന നിർദ്ദേശം നൽകി. എന്നാൽ തനിക്ക് സ്വകാര്യത കിട്ടുന്നില്ലെന്നും, സ്വകാര്യത തനിക്ക് വേണമെന്നും കോടതിയിൽ ഗ്രീഷ്മ അപേക്ഷിച്ചു.

എന്നാൽ കോടതി ഗ്രീഷ്മയുടെ ഈ ആവശ്യം നിരസിച്ചു. വക്കീലിനോട് സംസാരിക്കുമ്പോൾ പോലും വനിതാ പോലീസുകാർ ഉണ്ടായിരിക്കണമെന്ന് കോടതി നിർദ്ദേശം നൽകി. ഇത് കേട്ടതോടെ തന്നെ ഗ്രീഷ്മയുടെ പ്രസരിപ്പിന് മങ്ങലേറ്റു. അതുവരെ ഉന്മേഷവാദിയായി കാണപ്പെട്ട ഗ്രീഷ്മ ആത്മവിശ്വാസം നഷ്ടപെട്ടപോലെ പെരുമാറുകയായിരുന്നു. ഉടൻ തന്നെ ഗ്രീഷ്മയുടെ വക്കീൽ ഇതേ ആവശ്യം ഉന്നയിച്ച് കോടതിയിൽ കടന്ന് വന്നെങ്കിലും കോടതി ഇതിനു വഴങ്ങിയില്ല.

 

ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നും ഗ്രീഷ്മ മറുപടി നൽകി. പോലീസ് അധികൃതരുടെ ഭാഗത്ത് നിന്നോ, ജയിൽ അധികൃതരുടെ ഭാഗത്ത് നിന്നോ എന്തെങ്കിലും പ്രശ്നം നേരിട്ടിരുന്നു എന്ന ചോദ്യത്തിനും ഇല്ലെന്ന് ഗ്രീഷ്മ മറുപടി നൽകി. മറ്റ് അസൗകര്യങ്ങൾ ഇല്ലെന്ന് അറിഞ്ഞതോടെ ഗ്രീഷ്മയ്ക്ക് പോകാനുള്ള അനുവാദം കോടതി നൽകി.

അതേ സമയം മുഴുവൻ പോലീസിനെയും പുറത്ത് നിർത്തി വീഡിയോ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി മജിസ്‌ട്രേറ്റിന്റെ മുറിയിൽ വച്ച് ഗ്രീഷ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. അന്വേഷണ സംഘം നിർബന്ധിച്ച് കുറ്റസമ്മതം നടത്തിച്ചതായാണ് കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മയുടെ രഹസ്യ മൊഴി . കുറ്റസമ്മതം നടത്തിയാൽ അമ്മയെയും അമ്മാവനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാമെന്ന് പോലീസ് ഉറപ്പ് നല്കിരുന്നതായും രഹസ്യ മൊഴിയിൽ പരാമർശിക്കുന്നു.

 

പക്ഷെ മറിച്ചാണ് സംഭവിച്ചതെന്നും. ഇതുകൊണ്ടാണ് രഹസ്യ മൊഴി നൽകിയതെന്നും ഗ്രീഷ്മ മജിസ്‌ട്രേറ്റിനെ അറിയിച്ചു. നിരവധിപേരാണ് കാമുകന് കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ കാണാൻ കോടതി പരിസരത്ത് തടിച്ച് കൂടിയത്. അര മണിക്കൂർ നീണ്ട കോടതി നടപടികൾക്ക് ശേഷം കനത്ത സുരക്ഷയിൽ പോലീസ് വാഹനത്തിൽ കനത്ത സുരക്ഷയുടെ അട്ടക്കുളങ്ങര ജയിലിലേയ്ക്ക് എത്തിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends