സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാം... സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ കാക്കനാട് കുന്നുംപുറത്ത് നിര്‍മിച്ച വനിതാമിത്ര കേന്ദ്രം വനിത ശിശു വികസനമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാം. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ കാക്കനാട് കുന്നുംപുറത്ത് നിര്‍മിച്ച വനിതാമിത്ര കേന്ദ്രം വനിത ശിശു വികസനമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഉദ്ഘാടനം.
തൃക്കാക്കര നഗരസഭയില്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഒരേക്കറിലാണ് വനിതാമിത്ര കേന്ദ്രം നിര്‍മിച്ചത്. 130 സ്ത്രീകള്‍ക്ക് ഇവിടെ താമസിക്കാന്‍ കഴിയും.
എട്ടുകോടിയോളം രൂപ ചെലവിട്ടാണ് നിര്‍മാണം നടന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയായിരുന്നു നിര്‍മാണം.
"
https://www.facebook.com/Malayalivartha


























