കൊടുവള്ളിയില്‍ വന്‍ സ്വര്‍ണ്ണ വേട്ട.... പിടികൂടിയത് 4.11 കോടിയുടെ സ്വര്‍ണം

കൊടുവള്ളിയില്‍ വന്‍ സ്വര്‍ണ്ണ വേട്ട.... പിടികൂടിയത് 4.11 കോടിയുടെ സ്വര്‍ണം. കൊടുവള്ളിയില്‍ ഡിആര്‍ഐയുടെ നേതൃത്വത്തിലാണ് സ്വര്‍ണവേട്ട നടന്നത്.
കള്ളക്കടത്ത് സ്വര്‍ണം ഉരുക്കുന്ന കേന്ദ്രങ്ങളിലാണ് ഡിആര്‍ഐ റെയ്ഡ് നടത്തിയത്. കൊടുവള്ളിയില്‍ 4.11 കോടിയുടെ സ്വര്‍ണം പിടികൂടി. 13.5 ലക്ഷം രൂപയും പിടിച്ചെടുത്തു. ജ്വല്ലറി ഉടമയടക്കം ആറുപേര്‍ കസ്റ്റഡിയില്‍.
https://www.facebook.com/Malayalivartha