Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം


സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം


ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....


  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായക്ക് 30 വയസ്; പോർച്ചുഗലിലെ ബോബിക്ക് ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ്...1992 മെയ് 11-ന് ജനിച്ച ഈ നായക്ക് ഇപ്പോൾ പ്രായം 30 വയസു തികഞ്ഞിരിക്കുന്നു അതോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി പോർച്ചുഗലിലെ ബോബി....

08 FEBRUARY 2023 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇന്ന് ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും പ്രായം കൂടിയ നായ മാത്രമല്ല ബോബി, ലോകത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രായം കൂടിയ നായ കൂടിയാണ് ബോബി എന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് പറയുന്നത്. റഫീറോ ഡോ അലന്റേജോ ഇനത്തിൽപ്പെട്ട നായയാണിത്. പോർച്ചുഗലിന്റെ പടിഞ്ഞാറൻ തീരത്തിനടുത്തുള്ള ലീറിയയിലെ കോൺക്വീറോസ് ഗ്രാമത്തിലെ കോസ്റ്റ കുടുംബത്തിന്റെ നായയാണ് ബോബി. ജനിച്ചത് മുതൽ ബോബി ഇവർക്കൊപ്പം ആണ് താമസം. മൂന്ന് സഹോദരങ്ങൾക്കൊപ്പം ഒരു ഔട്ട്ബിൽഡിംഗിൽ ആണ് ബോബി ജനിച്ചത് . അന്ന് എട്ട് വയസ്സുണ്ടായിരുന്ന ലയണൽ കോസ്റ്റ പറയുന്നത് അച്ഛനും അമ്മയ്ക്കും ധാരാളം വളർത്തു മൃഗങ്ങൾ ഉണ്ടായിരുന്നതിനാൽ ബോബി ഒഴിച്ചുള്ള മൂന്നു കുട്ടികളെ ആരൊക്കെയോ എടുത്തുകൊണ്ടു പോയി എന്നാണു . എന്നാൽ ബോബിയെ ലയണൽ കോസ്റ്റയും സഹോദരന്മാരും ചേർന്ന് ഒളിപ്പിച്ചു വെച്ചു ..

 

 

 

പിനീട് കുറെ കഴിഞ്ഞാണ് ബോബിയെ വീട്ടുകാർ കണ്ടെത്തിയത് , അപ്പോഴേയ്ക്കും അവൻ കുട്ടികളായിരുന്നു ലയണൽ കോസ്റ്റയോടും സഹോദരന്മാരോടും ഏറെ അടുത്ത് കഴിഞ്ഞിരുന്നു ..പതുക്കെ അവൻ കോസ്റ്റ കുടുംബത്തിലെ അംഗമായി മാറി . ഡോഗ് ഫുഡിനെക്കാൾ വീട്ടുകാർ കഴിക്കുന്ന അതെ ഭക്ഷണമാണ് ബോബിയ്ക്ക് ഏറെ പ്രിയം ,അതുകൊണ്ട് എരിവും ഉപ്പുമൊക്കെ കഴുകി കളഞ്ഞതിനു ശേഷമാണ് ബോബിയ്ക്ക് കൊടുക്കുന്നത് .

 

 

 

 

2018-ൽ ശ്വാസതടസ്സം മൂലം പെട്ടെന്ന് കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതൊഴിച്ചാൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ബോബിയെ അലട്ടിയിട്ടില്ല. ബോബി താരതമ്യേന പ്രശ്‌നരഹിതമായ ജീവിതം ആസ്വദിച്ചുവെന്നും തന്റെ ദീർഘായുസിന്റെ രഹസ്യം അവൻ ജീവിക്കുന്ന "ശാന്തവും സമാധാനപരവുമായ അന്തരീക്ഷമാണ്" എന്നും വിശ്വസിക്കുന്നതായി കോസ്റ്റ പറയുന്നു. ഇപ്പോൾ നടക്കാൻ
കുറച്ചു ബുദ്ധിമുട്ടുണ്ട് .. കാഴ്ചശക്തിയും കുറഞ്ഞു . ബോബിയുടെ 'അമ്മ പതിനെട്ട് വയസ്സുവരെ ജീവിച്ചരുന്നു

 

 


ഗിന്നസ് വേൾഡ് റെക്കോർഡ് സ്‌പൈക്ക് ദി ചിഹുവാഹുവ എന്ന 23 വയസ്സുള്ള നായയെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായയായി ഗിന്നസ് വേൾഡ് റെക്കോർഡിൽ ചേർത്തിരുന്നു ..ഇതിനു രണ്ടാഴ്‌ചയ്‌ക്കുള്ളിലാണ് ബോബിയെ കുറിച്ച് അറിയുന്നതും എക്കാലത്തെയും പ്രായം കൂടിയ നായയായി കിരീടമണിയിച്ചതുംഗിന്നസ് അതിന്റെ റെക്കോർഡുകൾ അപ്‌ഡേറ്റ് ചെയ്ത് ബോബിയെ ഇതുവരെ ജീവിച്ചിരുന്നതിൽ വെച്ചേറ്റവും ഏറ്റവും പഴയ പ്രായം കൂടിയ നായയായി പ്രഖ്യാപിച്ചിരിക്കുകയാണ്

 

 

 

ഇതിനു മുൻപ് ലോകത്തിലെ എക്കാലത്തെയും പ്രായം കൂടിയ നായ എന്ന റെക്കോർഡ് ഓസ്‌ട്രേലിയൻ നായ ബ്ലൂയിയുടെ (1910-1939) പേരിലായിരുന്നു. 29 വയസ്സും 5 മാസവും ആയിരുന്നു ബ്ലൂയിയുടെ പ്രായം. ഫെബ്രുവരി 1-ന്, ബോബിക്ക് 30 വയസ്സും 226 ദിവസവും പ്രായമായി . പ്രായത്തിനനുസരിച്ച് ഉള്ള ചെറിയ പ്രശ്നങ്ങൾ ഒഴിച്ചാൽ ബോബി ഇപ്പോഴും ഉന്മേഷവാനാണ്

 

 

 

റഫീറോ ഡോ അലന്റേജോ ഇനത്തിൽപ്പെട്ട നായകൾക്ക് പൊതുവെ 12 മുതൽ 14 വർഷം വരെയാണ് ശരാശരി ആയുർദൈർഘ്യമുണ്ടാകാറുള്ളത് . നൂറ്റാണ്ട് പഴക്കമുള്ള റെക്കോർഡാണ് ബോബി ഇപ്പോൾ തകർത്തിരിക്കുന്നത്. പോർച്ചുഗീസ് ഗവൺമെന്‍റും വളർത്തുമൃഗങ്ങളുടെ ഡാറ്റാബേസായ എസ്ഐഎസിയും ബോബിയുടെ പ്രായം പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

ലിയോണൽ കോസ്റ്റ എന്ന 38 -കാരനാണ് ഇപ്പോൾ ബോബിയുടെ ഉടമസ്ഥൻ. കഴിഞ്ഞ 30 വർഷമായി അവരുടെ വിശ്വസ്തനായ നായയാണ് ബോബി. ഇപ്പോൾ പ്രായത്തിന്റേതായ ബുദ്ധിമുട്ടുകൾ ബോബിയെ അലട്ടി തുടങ്ങി എന്നാണ് കോസ്റ്റ കുടുംബാംഗങ്ങൾ പറയുന്നത്. കണ്ണുകൾക്ക് കാഴ്ചശക്തി കുറഞ്ഞതായും നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങിയതായും ലിയോണൽ പറയുന്നു. ഇപ്പോൾ കൂടുതൽ സമയം ബോബി വിശ്രമത്തിനായാണ് മാറ്റിവയ്ക്കുന്നതെന്നും അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (3 minutes ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (34 minutes ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (51 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (53 minutes ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (1 hour ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (1 hour ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (10 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (11 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (11 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (11 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (11 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (11 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (11 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (11 hours ago)

Malayali Vartha Recommends